റെനി എലിസ് ഗോൾഡ്‌സ്‌ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെനി എലിസ് ഗോൾഡ്‌സ്‌ബെറി
ജനനം (1971-01-02) ജനുവരി 2, 1971  (52 വയസ്സ്)
വിദ്യാഭ്യാസംകാർണഗീ മെലോൺ യൂണിവേഴ്സിറ്റി (BFA)
സതേൺ കാലിഫോർണിയ സർവകലാശാല (MM)
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1997–ഇതുവരെ
ജീവിതപങ്കാളി(കൾ)
അലക്സിസ് ജോൺസൺ
(m. 2002)
കുട്ടികൾ2

റെനി എലിസ് ഗോൾഡ്‌സ്‌ബെറി (ജനനം ജനുവരി 2, 1971)[1] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ബ്രോഡ്‌വേ മ്യൂസിക്കൽ ഹാമിൽട്ടണിലെ ആഞ്ചെലിക്ക ഷൂയ്‌ലറുടെ വേഷം അവതരിപ്പിച്ചതിൻറെ പേരിൽ അറിയപ്പെടുന്ന അവർ ഇതിലെ വേഷത്തിന് ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള 2016-ലെ ടോണി അവാർഡ് നേടിയിരുന്നു.

അവലംബം[തിരുത്തുക]

  1. "This day in history – The Boston Globe". Boston Globe. January 2, 2018. ശേഖരിച്ചത് September 20, 2018. Jan. 2, the second day of 2018... Birthdays... Actress Renee Elise Goldsberry is 47.