ബ്രോഡ്‍വേ നാടകവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ ഉള്ള 500 ഓളം പ്രൊഫഷണൽ നാടക വേദികളാണ് ബ്രോഡ് വേ എന്നറിയപ്പെടുന്നത്. ലണ്ടൻ നഗരത്തിലുള്ള വെസ്റ്റ്‌ എൻഡ് നാടക വേദികൾക്കൊപ്പം ഇവ ഇംഗ്ലീഷ് ഭാഷാലോകത്തെ ഏറ്റവും മികച്ച വാണിജ്യ നാടക വേദിയായിട്ടാണ് കരുതപെടുന്നത്.

2013 ൽ ബ്രോഡ് വേയിൽ 119 കോടി ഡോളർ രൂപക്കുള്ള ടിക്കറ്റാണ് വിറ്റുപോയത്. 1.15 കോടി ആളുകൾ ഇവിടെ നാടകം കാണാനായി എത്തി എന്നാണു കണക്ക്.

"https://ml.wikipedia.org/w/index.php?title=ബ്രോഡ്‍വേ_നാടകവേദി&oldid=2323098" എന്ന താളിൽനിന്നു ശേഖരിച്ചത്