റുവാഹ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ruaha National Park
Purple On The River.jpg
Map showing the location of Ruaha National Park
Map showing the location of Ruaha National Park
LocationTanzania
Nearest cityIringa
Area20,226 കി.m2 (7,809 sq mi)
Established1964
Visitors21,267 (in 2012[1])
Governing bodyTanzania National Parks Authority

റുവാഹ ദേശീയോദ്യാനം ടാൻസാനിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. 2008 ലെ ഉസൻഗു ഗെയിം റിസർവ്വിൻറെയും മറ്റു പ്രധാന തണ്ണീർത്തടങ്ങളുടേയും കൂട്ടിച്ചേർക്കലോടെ 20,226 ചതുരശ്ര കിലോമീറ്ററായി (7,809 ച മൈൽ) വ്യാപ്തി വർദ്ധിച്ച ഈ ദേശീയോദ്യാനം ടാൻസാനിയയിലെയും കിഴക്കൻ ആഫ്രിക്കയിലേയും ഏറ്റവും വലിയ ദേശീയോദ്യാനമായി മാറി.[2]

ഇരിങ്ങ പട്ടണത്തിന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) പടിഞ്ഞാറായിട്ടാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[3] രുംഗ്വ ഗെയിം റിസർവ്വ്, കിസിഗോ & മുഹേസി ഗെയിം റിസർവ്വുകൾ, മ്പോമിപ വന്യമൃഗ മാനേജ്‍മെൻറ് മേഖല എന്നിവകൂടി ഉൾപ്പെടുന്നതും[4] 45,000 ചതുരശ്ര കിലോമീറ്റർ (17,000 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊളളുന്നതുമായ റുങ്ക്വ-കിസിഗോ-മുഹേസി,[5]  ആവാസ വ്യവസ്ഥയുടെ ഭാഗമാണീ ദേശീയോദ്യാനം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. മൂലതാളിൽ നിന്നും 17 September 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2015. Unknown parameter |dead-url= ignored (help)
  2. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016.[പ്രവർത്തിക്കാത്ത കണ്ണി]
  4. Mbomipa Wildlife Management Area. Twma.co.tz. Retrieved on 14 September 2016.
  5. Ruaha National Park, Official Website, Tanzania National Parks, accessed 23 November 2014. Tanzaniaparks.com. Retrieved on 14 September 2016.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റുവാഹ_ദേശീയോദ്യാനം&oldid=2546367" എന്ന താളിൽനിന്ന് ശേഖരിച്ചത്