റുബിഡിയം കാർബണേറ്റ്
![]() | |
Names | |
---|---|
IUPAC name
Rubidium carbonate
| |
Identifiers | |
CAS number | 584-09-8 |
PubChem | |
RTECS number | FG0650000 |
SMILES | |
InChI | |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | Rb2CO3 |
മോളാർ മാസ്സ് | 230.945 g/mol |
Appearance | White powder, very hygroscopic |
ദ്രവണാങ്കം | 837 °C (1,539 °F; 1,110 K) |
ക്വഥനാങ്കം |
900 °C, 1173 K, 1652 °F |
Solubility in water | Very soluble |
−75.4·10−6 cm3/mol | |
Hazards | |
Main hazards | Irritant |
Flash point | {{{value}}} |
Related compounds | |
Other cations | Lithium carbonate Sodium carbonate Potassium carbonate Caesium carbonate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |
റുബിഡിയത്തിന്റെ ഒരു സംയുക്തമാണ് റുബിഡിയം കാർബണേറ്റ് (Rb2CO3) ഇത് സുസ്ഥിരമായ സംയുക്തമാണ്. പ്രത്യേകിച്ച് പ്രതിപ്രവർത്തനപരമല്ല. ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. റൂബിഡിയം സാധാരണയായി വിൽക്കപ്പെടുന്നത് റുബിഡിയം കാർബണേറ്റ് രൂപത്തിലാണ്.
തയ്യാറാക്കൽ[തിരുത്തുക]
റുബിഡിയം ഹൈഡ്രോക്സൈഡിൽ അമോണിയം കാർബണേറ്റ് ചേർത്ത് ഈ ലവണം തയ്യാറാക്കാം. [1]
ഉപയോഗങ്ങൾ[തിരുത്തുക]
സ്ഥിരതയും ഈടും വർദ്ധിപ്പിക്കുകയും അതിന്റെ ചാലകത കുറയ്ക്കുകയും ചെയ്ത് ഇത് ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഷോർട്ട് ചെയിൻ ആൽക്കഹോളുകൾ തയ്യാറാക്കുന്നതിനുള്ള ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു. [2]
അവലംബം[തിരുത്തുക]
- ↑ Chisholm, Hugh, സംശോധാവ്. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- ↑ Canada Patents