റുബിഡിയം കാർബണേറ്റ്
ദൃശ്യരൂപം
(Rubidium carbonate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Names | |
|---|---|
| IUPAC name
Rubidium carbonate | |
| Identifiers | |
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.008.666 |
PubChem CID |
|
| RTECS number |
|
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| Rb2CO3 | |
| Molar mass | 230.945 g/mol |
| Appearance | White powder, very hygroscopic |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | 900 °C (1,650 °F; 1,170 K) (decomposes) |
| Very soluble | |
| −75.4·10−6 cm3/mol | |
| Hazards | |
| Occupational safety and health (OHS/OSH): | |
Main hazards |
Irritant |
| Flash point | Non-flammable |
| Related compounds | |
| Other cations | Lithium carbonate Sodium carbonate Potassium carbonate Caesium carbonate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
റുബിഡിയത്തിന്റെ ഒരു സംയുക്തമാണ് റുബിഡിയം കാർബണേറ്റ് (Rb2CO3) ഇത് സുസ്ഥിരമായ സംയുക്തമാണ്. പ്രത്യേകിച്ച് പ്രതിപ്രവർത്തനപരമല്ല. ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. റൂബിഡിയം സാധാരണയായി വിൽക്കപ്പെടുന്നത് റുബിഡിയം കാർബണേറ്റ് രൂപത്തിലാണ്.
തയ്യാറാക്കൽ
[തിരുത്തുക]റുബിഡിയം ഹൈഡ്രോക്സൈഡിൽ അമോണിയം കാർബണേറ്റ് ചേർത്ത് ഈ ലവണം തയ്യാറാക്കാം. [1]
ഉപയോഗങ്ങൾ
[തിരുത്തുക]സ്ഥിരതയും ഈടും വർദ്ധിപ്പിക്കുകയും അതിന്റെ ചാലകത കുറയ്ക്കുകയും ചെയ്ത് ഇത് ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഷോർട്ട് ചെയിൻ ആൽക്കഹോളുകൾ തയ്യാറാക്കുന്നതിനുള്ള ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
- ↑ Canada Patents