റിന ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rina Banerjee
ജനനം1963
അറിയപ്പെടുന്നത്Sculpture
വെബ്സൈറ്റ്rinabanerjee.com

ഒരു അമേരിക്കൻ കലാകാരിയും ശിൽപ്പിയുമാണ് റിന ബാനർജി (ജനനം: 1963, കൊൽക്കത്ത , ഇന്ത്യ ). [1] ന്യൂ യോർക്ക് സിറ്റിയിൽ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. [1]

ജീവിതരേഖ[തിരുത്തുക]

1963-ൽ, ബാനർജി ഒരു ബംഗാളി കുടുംബത്തിൽ കൽക്കട്ടയിൽ (ഇപ്പോൾ കൊൽക്കത്ത) ജനിച്ചു. [2] ലണ്ടനിലും ന്യൂയോർക്ക് നഗരത്തിലും വളർന്നു, [3] തന്റെ മുത്തച്ഛനെ സന്ദർശിക്കുന്നതിന്റെ ഓർമകളിൽ നിന്നാണ് തന്റെ കലാസൃഷ്ടികളുടെ പ്രചോദനമെന്ന് റിന അഭിമുഖത്തിൽ പരാമർശിച്ചിച്ചിട്ടുണ്ട്. അവരുടെ മുത്തച്ഛനുമായുള്ള അവളുടെ കൂടിക്കാഴ്ചകളിൽ നിന്നും ലഭിച്ച നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും അവളോടൊപ്പം നിൽക്കുകയും അവളുടെ കലാസൃഷ്ടികളെ രൂപപ്പെടുത്തുകയും ചെയ്തു. അവരുടെ കലാസൃഷ്ടികൾ സ്റ്റാറ്റിക് ആയിരുന്നില്ലെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. [4] യേൽ സർവകലാശാലയിൽ നിന്ന് എം.എഫ്.എ. ബിരുദം നേടി. 1995 ൽ, ബിരുദപഠനത്തിനു ശേഷം കേസ് വെസ്റ്റേൺ റിസർവ് സർവകലാശാല , ഒഹായോയിൽ നിന്ന് പോളിമർ എൻജിനീയറിങ്ങിൽ ബി.എസ് ബിരുദം നേടി . [3] ബാനർജിയുടെ കൃതികൾ ബ്രോക്സ് മ്യൂസിയം ഓഫ് ആർട്ട്സ് , വിറ്റ്ണി മ്യൂസിയം ഓഫ് അമേരിക്കൻ കല , മറ്റ് ശ്രദ്ധേയമായ മ്യൂസിയങ്ങൾ എന്നിവടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

പ്രദർശനങ്ങൾ[തിരുത്തുക]

പ്രദർശനങ്ങളുടെ പട്ടിക: [5]

 • 1998: Home within a Harem, Colgate University Gallery, NY
 • 2000: Auf Weidersehen, Admit One, Chelsea, NY[6] — Banerjee uses Asian and Western materials. The exhibit has plastic tubing that runs along the walls and ending which end with rotten-looking fruit and leaves. The plants in the show represent tropical plants that were taken by western settlers to bring to other countries; some of the plants didn't translate well to other land while some blossomed. The room is also filled with a thick webbing which is meant to represent a digestive system, and within the system colorful ritual powder and spices are captured.[6]
 • 2001: Antenna, Bose Pacia Modern, New York
 • 2001: Phantasmal Pharmacopeia, Debs & Company, Chelsea, NY[6]

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ഫ്രം ദി ഓയിസ്റ്റർസ് ഷെൽ ഇറ്റ് ഫെൽ വിത്ത് എ നെക്ക് ഓഫ് ഡാംഗളിംഗ് ബെൽസ് എ ഫ്ലെർടെഷ്യസ് അലിഗേറ്റർ ഹു പുട്ട് അപോൺ അസ് എ ബോഡിലി സ്പെൽ എന്ന രചനയാണ് അവതരിപ്പിച്ചത്.[7]

അവലംബം[തിരുത്തുക]

 1. 1.0 1.1 "ബയോ" , Rinabanerjee.com, ഓൺലൈൻ ശേഖരിച്ചത് 17 ഒക്ടോബർ 2014.
 2. ഹോം പേജ് , Rinabanerjee.com.
 3. 3.0 3.1 റിന ബാനർജി , ആർട്ട്ഫോം , 22 ജൂൺ 2011.
 4. {{cite news}}: Empty citation (help)
 5. "Rina Banerjee - Artist Biography" (PDF). www.lalouver.com/. Retrieved 3 March 2018.
 6. 6.0 6.1 6.2 Cotter, Holland (16 June 2000). "ART IN REVIEW; Rina Banerjee". newspaper review. Retrieved 4 March 2015.
 7. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=റിന_ബാനർജി&oldid=3108656" എന്ന താളിൽനിന്ന് ശേഖരിച്ചത്