Jump to content

റാങ്കെൽ, അലാസ്ക

Coordinates: 56°23′06″N 132°05′11″W / 56.38500°N 132.08639°W / 56.38500; -132.08639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാങ്കെൽ

Ḵaachx̱aana.áakʼw
Overview of Wrangell
Overview of Wrangell
പതാക റാങ്കെൽ
Flag
റാങ്കെൽ is located in Alaska
റാങ്കെൽ
റാങ്കെൽ
Location of Wrangell within Alaska
റാങ്കെൽ is located in North America
റാങ്കെൽ
റാങ്കെൽ
റാങ്കെൽ (North America)
Coordinates: 56°23′06″N 132°05′11″W / 56.38500°N 132.08639°W / 56.38500; -132.08639
Country United States
State Alaska
Founded1834 (1834)
English1839
American1867
Incorporated1903 (as a city); May 30, 2008 (as a borough)
ഭരണസമ്പ്രദായം
 • MayorDavid L. Jack[1]
വിസ്തീർണ്ണം
 • Unified Borough3,476.61 ച മൈ (9,004.37 ച.കി.മീ.)
 • ഭൂമി2,555.99 ച മൈ (6,620.00 ച.കി.മീ.)
 • ജലം920.61 ച മൈ (2,384.38 ച.കി.മീ.)
 • നഗരം
71 ച മൈ (180 ച.കി.മീ.)
ഉയരം
69 അടി (21 മീ)
ജനസംഖ്യ
 (2010)
 • Unified Borough2,369
 • കണക്ക് 
(2019)[3]
2,502
 • ജനസാന്ദ്രത0.98/ച മൈ (0.38/ച.കി.മീ.)
സമയമേഖലUTC-9 (AKST)
 • Summer (DST)UTC-8 (AKDT)
ZIP code
99929
ഏരിയ കോഡ്907
FIPS codes02-275, 02-86380
GNIS feature IDs1415843, 2418874
വെബ്സൈറ്റ്www.wrangell.com
Totem poles at the Shakes house

പട്ടണവും ബറോയൂം ഒന്നിച്ചുകൂടിയ റാങ്കെൽ, യുഎസ്. സ്റ്റേറ്റായ അലാസ്കയിലെ പട്ടണമാണ്. 2010 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം പട്ടണത്തിലെ ജനസംഖ്യ 2,369 ആണ്. 2008 മെയ് മാസം 30 ന് പട്ടണം ഒരു യൂണിഫൈഡ് ഹോം റൂൾ ബറോയായി പുനസംഘടിപ്പിക്കപ്പെട്ടു. പുനസംഘടിപ്പിക്കുന്നതിനു മുമ്പ് റാങ്കെൽ പട്ടണം റാങ്കെൽ-പീറ്റേഴ്സ്ബർഗ്ഗ് സെൻസസ് ഏരിയായിലുൾപ്പെട്ടിരുന്നു (ഇപ്പോൾ പീറ്റേഴ്സ്ബർഗ്ഗ് സെൻസസ് ഏരിയ). യൂറോപ്യൻ ഈ ദേശത്തു വരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് ട്ലിൻഗിറ്റ് ആദിമ നിവാസികൾ ഇവിടെ അധിവസിച്ചു വന്നിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അലാസ്ക പാൻഹാൻഡിലിലെ ദ്വീപായ റാങ്കൽ ദ്വീപിന്റെ വടക്കേയറ്റത്താണ് റാങ്കൽ സ്ഥിതി ചെയ്യുന്നത്. അലാസ്കയുടെ തലസ്ഥാനമായ ജുനൂവിൽ നിന്ന് 155 മൈൽ (250 കിലോമീറ്റർ) തെക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം. അലാസ്ക പ്രധാന ഭൂപ്രദേശത്തുള്ള സ്റ്റിക്കൈൻ നദീമുഖത്തെ ഇടുങ്ങിയ സിമോവിയ കടലിടുക്കിന് കുറുകെയാണ് ഇത് സ്ഥിതിചെയ്യുന്നത്. റഷ്യൻ പര്യവേക്ഷകനും 1830 മുതൽ 1835 വരെയുള്ള കാലത്ത് റഷ്യൻ-അമേരിക്കൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ഫെർഡിനാൻഡ് പെട്രോവിച്ച് റാങ്കലിന്റെ പേരിലുള്ള ദ്വീപിന്റെ പേരിലാണ് പട്ടണവും അറിയപ്പെടുന്നത്. 2010 അമേരിക്കൻ സെൻസസ് പ്രകാരം 3,462 ചതുരശ്ര മൈൽ (8,970 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ ബറോയുടെ 2,541 ചതുരശ്ര മൈൽ (6,580 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും 921 ചതുരശ്ര മൈൽ ഭാഗം (2,390 ചതുരശ്ര കിലോമീറ്റർ) വെള്ളവുമാണ്.  2000 ലെ സെൻസസ് അനുസരിച്ച് മൊത്തം 70.844 ചതുരശ്ര മൈൽ (183.5 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുണ്ടായിരുന്ന (45.278 ചതുരശ്ര മൈൽ (117.27 ചതുരശ്ര കിലോമീററ്റർ) കരഭൂമിയും 25.566 ചതുരശ്ര മൈൽ (66.2 കി.മീ) ജലമടങ്ങിയത്) പഴയ നഗരമായ റാങ്കലിനേക്കാൾ വലുതാണ് ഇത്.

കാലാവസ്ഥ

[തിരുത്തുക]

റാങ്കെൽ ദ്വീപിന് വട്ക്കുപടിഞ്ഞാറു മൂലയ്ക്കു സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന്റ‍ അക്ഷാംശ രേഖാംശങ്ങൾ 56°28′15″N 132°22′36″W ആണ്. കോപ്പന് ക്ലൈമറ്റ് ക്ലാസിഫിക്കേഷൻ അനുസരിച്ച് റാങ്കെൽ ഒരു ഓഷ്യാനിക് ക്ലൈമറ്റ് ഏരിയയാണ്.

Wrangell പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 62
(17)
65
(18)
58
(14)
77
(25)
81
(27)
84
(29)
84
(29)
83
(28)
75
(24)
70
(21)
66
(19)
57
(14)
84
(29)
ശരാശരി കൂടിയ °F (°C) 33.9
(1.1)
37.7
(3.2)
42
(6)
49.1
(9.5)
56.3
(13.5)
61.7
(16.5)
64
(18)
63.5
(17.5)
57.7
(14.3)
49.4
(9.7)
41.1
(5.1)
36.4
(2.4)
49.4
(9.7)
ശരാശരി താഴ്ന്ന °F (°C) 24.7
(−4.1)
27.7
(−2.4)
30.8
(−0.7)
35.3
(1.8)
41.1
(5.1)
46.5
(8.1)
49.8
(9.9)
49.7
(9.8)
45.9
(7.7)
39.2
(4)
32.1
(0.1)
27.6
(−2.4)
37.5
(3.1)
താഴ്ന്ന റെക്കോർഡ് °F (°C) −10
(−23)
−5
(−21)
0
(−18)
17
(−8)
22
(−6)
30
(−1)
32
(0)
33
(1)
11
(−12)
18
(−8)
1
(−17)
−7
(−22)
−10
(−23)
മഴ/മഞ്ഞ് inches (mm) 6.71
(170.4)
5.72
(145.3)
5.49
(139.4)
4.65
(118.1)
4.21
(106.9)
3.93
(99.8)
4.88
(124)
5.98
(151.9)
9.62
(244.3)
13.32
(338.3)
9.08
(230.6)
7.92
(201.2)
81.51
(2,070.4)
മഞ്ഞുവീഴ്ച inches (cm) 18.4
(46.7)
12.4
(31.5)
7.9
(20.1)
0.8
(2)
0
(0)
0
(0)
0
(0)
0
(0)
0
(0)
0.1
(0.3)
5.8
(14.7)
12.6
(32)
58
(147)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 19 17 19 18 18 17 17 17 20 25 21 21 229
ഉറവിടം: [4]

National protected areas

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 19.
  2. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "WRANGELL (509919)". Western Regional Climate Center. Retrieved November 18, 2015.
"https://ml.wikipedia.org/w/index.php?title=റാങ്കെൽ,_അലാസ്ക&oldid=3619826" എന്ന താളിൽനിന്ന് ശേഖരിച്ചത്