റസ്‌ലൻ പോണോമാരിയോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ruslan Ponomariov
Ruslan Ponomariov
മുഴുവൻ പേര്Руслан Пономарьов
രാജ്യംUkraine
ജനനം (1983-10-11) ഒക്ടോബർ 11, 1983  (40 വയസ്സ്)
Horlivka, Soviet Union
സ്ഥാനംGrandmaster
ലോകജേതാവ്2002–04 (FIDE)
ഫിഡെ റേറ്റിങ്2758 (No. 8 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2764 (July 2011)

ഉക്രേനിയൻ ഗ്രാൻഡ് മാസ്റ്ററും മുൻ ഫിഡെ ലോകചാമ്പ്യനുമാണ് റസ് ലൻ പോണോമാരിയോവ് (ജനനം:ഒക്ടോ: 11, 1983) 2002 ൽ സ്വന്തം നാട്ടുകാരനായ വാസിലി ഇവാഞ്ചുക്കിനെ പരാജയപ്പെടുത്തിയാണ് ലോകകിരീടം ചൂടിയത്. ഫിഡെ ലോകചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും(18 വയസ്സ്) പോണോമാരിയോവ് ആണ്. ഉക്രയിനെ പ്രതിനിധീകരിച്ച് ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടുണ്ട് .

നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
2002–04
പിൻഗാമി
മുൻഗാമി ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
1997–99
പിൻഗാമി
"https://ml.wikipedia.org/w/index.php?title=റസ്‌ലൻ_പോണോമാരിയോവ്&oldid=3119220" എന്ന താളിൽനിന്ന് ശേഖരിച്ചത്