കാട്ടുജീരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജക്ഷവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Vernonia anthelmintica
Vernonia anthelmintica seeds, achenes.jpg
വിത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
V. anthelmintica
ശാസ്ത്രീയ നാമം
Vernonia anthelmintica
(L.) Willd., 1803

ഒരു ചെറിയകുറ്റിച്ചെടിയാണ് കാട്ടുജീരകം. (ശാസ്ത്രീയനാമം: Vernonia Anthelmintica). കാട്ടുജീരകത്തെ സംസ്കൃതത്തിൽ സോമരാജി എന്നും ഹിന്ദിയിൽ ബൻ‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികിൽസക്കെന്നു സൂചിപ്പിക്കുന്നു.

വിവരണം[തിരുത്തുക]

നേരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയിൽ 1500 മീറ്റർ‌ ഉയരം വരെയുള്ള സ്ഥലങ്ങളിൽ വളരുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം

ഗുണം :ലഘു

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വിത്ത്, ഇല, വേര് [1]

ഔഷധ ഉപയോഗം[തിരുത്തുക]

ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുജീരകം&oldid=2729865" എന്ന താളിൽനിന്ന് ശേഖരിച്ചത്