യൂലിയാ റ്റിമോഷെങ്കൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂലിയാ റ്റിമോഷെങ്കൊ
Юлія Тимошенко


പദവിയിൽ
18 ഡിസംബർ 2007 – 4 മാർച്ച് 2010
ക്യാബിനറ്റ് രണ്ടാം റ്റിമോഷെങ്കോ സർക്കാർ
പ്രസിഡണ്ട് വിക്ടർ യൂഷെങ്കോ
വിക്ടർ യാനുക്കോവിച്ച്
Deputy ഒലെക്സാണ്ടർ റ്റർച്ചിനോവ്
മുൻ‌ഗാമി വിക്ടർ യാനുക്കോവിച്ച്
പിൻ‌ഗാമി ഒലെക്സാണ്ടർ റ്റർച്ചിനോവ് (ആക്ടിങ്)
പദവിയിൽ
24 ജനുവരി 2005 – 8 സെപ്റ്റംബർ 2005
Acting 24 January 2005 – 4 February 2005
Cabinet First Tymoshenko Government
പ്രസിഡണ്ട് വിക്ടർ യൂഷെങ്കോ
Deputy മിക്കോള അസറോവ്
അനറ്റോളി കിനാക്ക്
മുൻ‌ഗാമി Mykola Azarov (Acting)
പിൻ‌ഗാമി Yuriy Yekhanurov

പദവിയിൽ
30 December 1999 – 19 January 2001
Cabinet Yushchenko Government
പ്രധാനമന്ത്രി Viktor Yushchenko
മുൻ‌ഗാമി Aleksey Sheberstov (Energy)[1][2]
പിൻ‌ഗാമി Viktor Yushchenko[3]
ജനനം (1960-11-27) 27 നവംബർ 1960 (വയസ്സ് 57)
Dnipropetrovsk, Ukrainian SSR, Soviet Union
പഠിച്ച സ്ഥാപനങ്ങൾ National Mining University of Ukraine
Dnipropetrovsk National University
Kyiv National Economic University
രാഷ്ട്രീയപ്പാർട്ടി
Hromada (1997–1999)
All-Ukrainian Union "Fatherland" (1999–present)
മതം Ukrainian Orthodoxy
ജീവിത പങ്കാളി(കൾ) Oleksandr Tymoshenko (1979–present)
കുട്ടി(കൾ) Yevhenia
വെബ്സൈറ്റ് Official website

യുക്രൈനിൽ നിന്നുള്ള ഒരു വ്യവസായിയും രാഷ്ട്രീയപ്രവർത്തകയുമാണ് യൂലിയാ വൊളോഡിമിറിവ്ന റ്റിമോഷെങ്കൊ (Ukrainian: Ю́лія Володи́мирівна Тимоше́нко, pronounced [ˈjulʲijɐ voɫoˈdɪmɪrivnɐ tɪmoˈʃɛnko], née Hrihyan, Грігян,[4] ജ. 27 നവംബർ 1960). ഓറഞ്ച് വിപ്ലവത്തിന്റെ സഹനേതാവായിരുന്ന റ്റിമോഷെങ്കോ[5] യുക്രൈന്റെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ്[6]. 2005 ജനുവരി 24 മുതൽ സെപ്റ്റംബർ 8 വരെയും പിന്നീട് 2007 ഡിസംബർ 18 മുതൽ 2010 മാർച്ച് 4 വരെയുമായിരുന്നു റ്റിമോഷെങ്കോ യുക്രെയിനിന്റെ പ്രധാനമന്ത്രിയായിരുന്നത്[7][8].

അവലംബം[തിരുത്തുക]

  1. NUCLEAR ENERGY IN UKRAINE, International Nuclear Safety Center (July 1997)
  2. Senior Experts, IMEPOWER Investment Group
  3. "Kuchma dismisses Tymoshenko". Ukrweekly.com. 2001-01-28. Retrieved 2013-12-28. 
  4. An orange revolution: a personal journey through Ukrainian history by Askold Krushelnycky, Harvill Secker, 2006, ISBN 978-0-436-20623-8, p. 169.
  5. BBC News profile
  6. Mark MacKinnon. Peace deal that frees Yulia Tymoshenko a harsh blow to Ukraine’s President. The Globe and Mail, 2014-02-21. Retrieved 2014-03-11.
  7. Ukraine parliament votes out Tymoshenko's government, Kyiv Post (3 March 2010)
  8. Press secretary: Tymoshenko vacates premier's post, Kyiv Post (4 March 2010)
"https://ml.wikipedia.org/w/index.php?title=യൂലിയാ_റ്റിമോഷെങ്കൊ&oldid=2371950" എന്ന താളിൽനിന്നു ശേഖരിച്ചത്