യൂറോബൊഡല്ല ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂറോബൊഡല്ല ദേശീയോദ്യാനം

New South Wales
Freshlake Comfortably Gruntled.jpg
Freshwater lake
യൂറോബൊഡല്ല ദേശീയോദ്യാനം is located in New South Wales
യൂറോബൊഡല്ല ദേശീയോദ്യാനം
യൂറോബൊഡല്ല ദേശീയോദ്യാനം
നിർദ്ദേശാങ്കം36°07′50″S 150°06′56″E / 36.13056°S 150.11556°E / -36.13056; 150.11556Coordinates: 36°07′50″S 150°06′56″E / 36.13056°S 150.11556°E / -36.13056; 150.11556
വിസ്തീർണ്ണം29.13 km2 (11.2 sq mi)[1]
Websiteയൂറോബൊഡല്ല ദേശീയോദ്യാനം
ഡാൽമെനിയിൽ എൻ. എസ്. ഡബ്ല്യൂ സൗത്ത് കോസ്റ്റിലുള്ള യൂറോബൊഡല്ല ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, മൊരുയ ഹെഡ്സ് മുതൽ ടിൽബ തടാകം വരെ വ്യാപിച്ചുകിടക്കുന്നതും സിഡ്നിയിൽ നിന്നും 268 കിലോമീറ്റർ തെക്കു-പടിഞ്ഞാറായും നരൂമയിൽ നിന്നും 12 കിലോമീറ്റർ തെക്കായും സ്ഥിതിചെയ്യുന്ന തുടർച്ചയായില്ലാത്ത ഒരു ദേശീയോദ്യാനമാണ് യൂറോബൊഡല്ല ദേശീയോദ്യാനം.[2] ഉല്ലദുല മുതൽ മെരിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷി സങ്കേതത്തിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ സ്വിഫ്റ്റ് തത്തകൾ മൂലമുള്ള പ്രാധാന്യം ബേർഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [3]

ആകർഷണങ്ങൾ[തിരുത്തുക]

ദേശീയോദ്യാനത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ:[4]

എസ്. എസ്. മൊനാറോയുടെ കപ്പലിന്റെ അവശിഷ്ടം

  • പൈലറ്റ് സ്റ്റേഷൻ, സൗത്ത് ഹെഡ് മൊരുയ
  • റ്റൊറാഗി പോയന്റ് ശവക്കോട്ട
  • കമെരുക കപ്പലിന്റെ അവശിഷ്ടം
1080 ബീച്ച്

അവലംബം[തിരുത്തുക]

  1. DECCW|Eurobodalla National Park - Park Management New South Wales Department of the Environment, Climate Change and Water
  2. Eurobadalla National Park - getting there- NSWNP&WS
  3. BirdLife International. (2012).
  4. Eurobodalla National Park - Culture and History - NSWNP&WS

പുറംകണ്ണികൾ[തിരുത്തുക]