യൂറോപ്യൻ മിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്യൻ മിങ്ക്
Europäischer Nerz.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. lutreola
Binomial name
Mustela lutreola
(Linnaeus, 1761)
European Mink area.png
European mink range
(brown – extant, red – introduced, orange – possibly extinct)

നീർനായകളുടെ കുടുംബമായ മസ്റ്റെലൈഡിലെ ഒരു അംഗമാണ് യൂറോപ്യൻ മിങ്ക്. Mustela lutreola (മുസ്ടെല ലൂട്രിയോല)എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ റഷ്യൻ മിങ്ക് എന്നും വിളിക്കാറുണ്ട്. ഇത് നീർനായകളെ പ്പോലെ തന്നെ ജലാശയങ്ങൾക്ക് പരിസരത്തായി കാണപ്പെടുന്നു. എലികൾ,തവളകൾ,മത്സ്യങ്ങൾ,പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.[2]

ആവാസ സ്ഥാനങ്ങളുടെ നാശം കാരണം ഇവ ഇന്ന് ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

  • ആകെ എണ്ണം : പതിനായിരത്തിൽ താഴെ.
  • നീളം: 19-21.6 cm
  • വാലിന്റെ നീളം: 12-17.6 cm
  • ഭാരം: 450-1,005 g
  • ആവാസം:കാട്ടരുവികൾ,ചതുപ്പ് പ്രദേശങ്ങൾ [3]


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Youngman, Phillip M. (1990). Mustela lutreola Archived 2012-03-18 at the Wayback Machine., Mammalian Species, American Society of Mammologists, No. 362, pp. 1-3, 2 figs
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-05.
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_മിങ്ക്&oldid=3789454" എന്ന താളിൽനിന്ന് ശേഖരിച്ചത്