മസ്റ്റെലൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസ്റ്റെലൈഡ്
Mustelids
Temporal range: Early Miocene–Recent
WEASEL.JPG
Longtail Weasel
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Carnivora
ഉപനിര: Caniformia
ഉപരികുടുംബം: Musteloidea
കുടുംബം: Mustelidae
G. Fischer de Waldheim, 1817
Subfamilies

Lutrinae
Melinae
Mellivorinae
Taxideinae
Mustelinae

സസ്തനികളിലെ ഒരു കുടുംബമാണ് മസ്റ്റെലൈഡ് - Mustelidae. ഇതിലെ ഒരു പ്രധാന ഉപകുടുംബമാണ് നീർനായയുടേത്. യൂറോപ്യൻ ധ്രുവപ്പൂച്ച, ധ്രുവപ്പൂച്ച, തറക്കരടി എന്നിവ ഈ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. [1]

അവലംബം[തിരുത്തുക]

  1. King, Carolyn (1984). Macdonald, D., എഡി. The Encyclopedia of Mammals. New York: Facts on File. pp. 108–109. ഐ.എസ്.ബി.എൻ. 0-87196-871-1. 

കുടുതൽ വായിക്കാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മസ്റ്റെലൈഡ്&oldid=1693237" എന്ന താളിൽനിന്നു ശേഖരിച്ചത്