Jump to content

യൂണിവേഴ്സൽ പിക്ചേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സൽ പിക്ചർസ്
സബ്സിഡിയറി
വ്യവസായംസിനിമ
സ്ഥാപിതംഏപ്രിൽ 30, 1912; 112 വർഷങ്ങൾക്ക് മുമ്പ് (1912-04-30) ( യൂണിവേഴ്സൽ ഫിലിം മാനുഫാക്ചറിംഗ് കമ്പനി)
സ്ഥാപകൻs
  • കാൾ ലാമെൽ
  • പാറ്റ് പവർസ്
  • ഡേവിഡ് ഹോസ്ലി
  • വില്യം സ്വാൻസൺ
  • മാർക്ക് ഡിന്റൻഫാസ്
  • ചാൾസ് ഒ. ബുവാൻമാൻ
  • റോബർട്ട് എച്ച്.
  • ആദം കെസെൽ
  • ജൂൾസ് ബ്രൂലാടൂർ
ആസ്ഥാനംയൂണിവേഴ്സൽ സിറ്റി, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
ന്യൂയൂലി-സർ-സീൻ, പാരീസ്,ഫ്രാൻസ്
ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം
ലൊക്കേഷനുകളുടെ എണ്ണം
3
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
  • ഡോണ ലാംഗ്ലി(ചെയർമാൻ)
  • ജിമ്മി ഹോറോവിറ്റ്സ്
  • (പ്രസിഡന്റ്)
  • ജെഫ് ഷെൽ (ചെയർമാൻ, ഫിലിമിഡ് എന്റർടൈന്മെന്റ്)
ഉത്പന്നങ്ങൾചലച്ചിത്രം
വരുമാനംIncrease US$4.239 billion (2011)
Increase US$27 million (2011)
ഉടമസ്ഥൻകോംകാസ്റ്റ്
മാതൃ കമ്പനിഎൻ.ബി.സി യൂണിവേഴ്സൽ
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്universalpictures.com

യൂണിവേഴ്സൽ പിക്ചേഴ്സ് (യൂണിവേഴ്സൽ സ്റ്റുഡിയോ അല്ലെങ്കിൽ യൂണിവേഴ്സൽ എന്നും അറിയപ്പെടുന്നു) കോംകാസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോയാണ്.1912 ൽ കാർൾ ലെയ്മൽ, മാർക്ക് ഡിൻടെൻ ഫാസ്സ്, ചാൾസ് ഒ ബമൻ, ആദം കെസെൽ, പാറ്റ് പവർസ്, വില്യം സ്വാൻസൺ, ഡേവിഡ് ഹാർസ്ലി, റോബർട്ട് എച്ച്. കൊക്രാൻ എന്നിവർ ചേർന്നാണ് ഈ സ്റ്റുഡിയോ രൂപീകരിച്ചത്. യൂണിവേഴ്സലിന്റെ സ്റ്റുഡിയോകൾ യൂണിവേഴ്സൽ സിറ്റി, കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നു, അതിന്റെ കോർപ്പറേറ്റ് ഓഫീസുകൾ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയിലെ (എം പി എ എ) അംഗമാണ് യൂണിവേഴ്സൽ. ഹോളിവുഡിന്റെ "ബിഗ് സിക്സ്" സ്റ്റുഡിയോകളിൽ ഒന്നാണ് ഈ സ്റ്റുഡിയോ.

"https://ml.wikipedia.org/w/index.php?title=യൂണിവേഴ്സൽ_പിക്ചേഴ്സ്&oldid=3843982" എന്ന താളിൽനിന്ന് ശേഖരിച്ചത്