യൂടെലികോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂടെലികോം
വ്യവസായം ബ്രോഡ്ബാൻഡ്
സ്ഥാപിതം 2001
ആസ്ഥാനം ഇന്ത്യ , ഇന്ത്യ
വെബ്‌സൈറ്റ് യൂടെലികോം

ഇന്ത്യയിലെ പ്രമുഖമായ ഒരു കമ്മ്യൂണിക്കേഷൻ കമ്പനിയാണ് യൂടെലികോം. ഇന്ത്യയിലെ പന്ത്രണ്ടോളം നഗരങ്ങളിൽ സേവനം ലഭ്യമാണ്. വോയ്സ് ഓവർ ഐപി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഡിജിറ്റൽ കേബിൾ ടിവി എന്നിവയാണ് യൂടെലികോം നൽകുന്ന സേവനങ്ങൾ. 2008-ലാണ് ഡിജിറ്റൽ കേബിൾ ടിവി സേവനം യൂടെലികോം ആരംഭിച്ചത്. 4000 കിലോമീറ്ററാണ് കേബിൾ ശൃംഖലയുടെ ദൈർഘ്യം. 1115 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇവയെ ബന്ധിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=യൂടെലികോം&oldid=2308629" എന്ന താളിൽനിന്നു ശേഖരിച്ചത്