റെയിൽ‌ടെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ
തരംLimited
വ്യവസായംടെലികോം
സ്ഥാപിതം2000
ആസ്ഥാനംഡൽഹി
ഉൽപ്പന്നങ്ങൾലീസ്ഡ് ലൈൻ
ഇൻറർനെറ്റ്
വെബ്‌സൈറ്റ്റെയിൽ‌ടെൽ

ഭാരതീയ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു വാർത്താവിനിമയ കമ്പനിയാണ്‌ റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. സെപ്റ്റംബർ 2000-ലാണ് റെയിൽ‌ടെൽ രൂപം കൊണ്ടത്. രാജ്യത്ത് ശക്തമായ ഒരു ശൃംഖല സ്ഥാപിക്കുകയാണ് കോർപ്പറേഷൻറെ ലക്ഷ്യം. ഒപ്റ്റിക്കൽ ഫൈബർ കേബിളാണ് ബന്ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. 43000 കിലോമീറ്ററാണ് സ്ഥാപിച്ചിട്ടിട്ടുള്ള കേബിളുകളുടെ ആകെ ദൈർഘ്യം. ഇന്ത്യയിലെ ക്ലാസ് എ ഇൻറർനെറ്റ് സേവന ദാതാവാണ് റെയിൽ‌ടെൽ. ഏകദേശം 3375 റെയിൽവേ സ്റ്റേഷനുകളെ ഇത്തരത്തിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

സേവനങ്ങൾ[തിരുത്തുക]

  • ഇൻറർനെറ്റ് ആക്സ്സസ്
  • മാനേജ്ഡ് ലീസ്ഡ് ലൈൻ
  • വിർച്ച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്


"https://ml.wikipedia.org/w/index.php?title=റെയിൽ‌ടെൽ&oldid=1691493" എന്ന താളിൽനിന്ന് ശേഖരിച്ചത്