യശങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Azima tetracantha
Azima tetracantha 01 ies.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. tetracantha
Binomial name
Azima tetracantha

ഒരിനം ഔഷധ സസ്യമാണ് യശങ്ക് (ശാസ്ത്രീയനാമം: Azima tetracantha). കേരളത്തിൽ കടലോരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും[1]. ഇന്ത്യ കൂടാതെ ശ്രീലങ്കയിലും കാണപ്പെടുന്നു. ചെറുചെമ്പൻ അറബി ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷണമാക്കാറുണ്ട്.

അവലംബം[തിരുത്തുക]

  • Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.
  • http://indjst.org/archive/vol.3.issue.2/feb10thendral-15.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യശങ്ക്&oldid=2806871" എന്ന താളിൽനിന്ന് ശേഖരിച്ചത്