മോഹനരാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികൾ മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മോഹനരാമ.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

മോഹനരാമ മുഖജിതസോമ
മുദ്ദുഗ പൽകുമാ

അനുപല്ലവി[തിരുത്തുക]

മോഹനരാമ മൊദടിദൈവമാ
മോഹമുനീപൈ മൊനസിയുന്നദിരാ

ചരണങ്ങൾ[തിരുത്തുക]

ധര മനുജാവതാര മഹിമവിനി
സുരകിന്നര കിംപുരുഷ വിദ്യാധര
സുരപതി വിധിവിഭാകരചന്ദ്രാദുലു
കരഗുചു പ്രേമതോ

വരമൃഗപക്ഷിവാനര തനുവുലചേ
ഗിരിനി വെലയു സീതാവരചിരകാലമു
ഗുരിതപ്പകമൈ മരചി സേവിഞ്ചിരി
വരത്യാഗരാജ വരദാഖില - ജഗന്മോഹന-

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോഹനരാമ&oldid=3137163" എന്ന താളിൽനിന്ന് ശേഖരിച്ചത്