മൈസൂർ രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈസൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈസൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മൈസൂർ (വിവക്ഷകൾ)
Kingdom of Mysore/Princely State of Mysore
Kingdom (Subordinate to Vijayanagara Empire until 1565).
Princely state under the paramountcy of the British Raj after 1799
Flag of Mysore.svg
1399 – 1947 Flag of India.svg
ദേശീയഗാനം
Kayou Sri Gowri
Location of മൈസൂർ
  Extent of Kingdom of Mysore, 1784 AD
തലസ്ഥാനം മൈസൂർ , ശ്രീരംഗപട്ടണം
ഭാഷ കന്നഡ, English
മതം ഹിന്ദുമതം, ഇസ്‌ലാം
ഭരണക്രമം Monarchy until 1799, Principality thereafter
Maharaja
 - 1399–1423 (first) Yaduraya
 - 1940–1947 (last) Jaya Chamaraja Wodeyar
ചരിത്രം
 - സ്ഥാപിതം 1399
 - Earliest records 1551
 - അന്ത്യം 1947
പഴയ മൈസൂർ രാജ്യത്തിന്റെ പതാക

എ.ഡി. 1400-നു അടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യം ആണ് മൈസൂർ രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1947-ൽ ഈ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

"https://ml.wikipedia.org/w/index.php?title=മൈസൂർ_രാജ്യം&oldid=2397679" എന്ന താളിൽനിന്നു ശേഖരിച്ചത്