മൈസൂർ സുൽത്താനേറ്റ്
Jump to navigation
Jump to search

The flag of Mysore at the entrance into the fort of Bangalore
മൈസൂർ രാജ്യം ഹൈദരലിയുടെയും, മകൻ ടിപ്പു സുൽത്താന്റെയും ഭരണത്തിലിരുന്ന കാലഘട്ടമാണ് മൈസൂർ സുൽത്താനേറ്റ് എന്നറിയപ്പെടുന്നത്.