Jump to content

മേ ഇർവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേ ഇർവിൻ
ബ്രോഡ്‌വേ ചിത്രമായ മിസ്സിസ് ബ്‌ളാക്ക് ഈസ് ബാക്ക് (1904) എന്ന ചിത്രത്തിൽ
ജനനം
ജോർജ്ജീന മേയ് ക്യാമ്പൽ

(1862-06-27)ജൂൺ 27, 1862
മരണംഒക്ടോബർ 22, 1938(1938-10-22) (പ്രായം 76)
തൊഴിൽനടി. ഗായിക.
സജീവ കാലം1870s-1922
ജീവിതപങ്കാളി(കൾ)ഫ്രെഡറിക്ക് ഡബ്ല്യൂ. കെല്ലർ (1879-1886 അദ്ദേഹത്തിന്റെ മരണംവരെ); 2 മക്കൾ
ക്ർട്ട് എയ്സൻഫെൽഡ്റ്റ് (1907-1938; മേയുടെ മരണംവരെ)

ഒരു കനേഡിയൻ നടിയും ഗായികയും ആയിരുന്നു മേ ഇർവിൻ (ജൂൺ 27, 1862 – ഒക്ടോബർ 22, 1938).[1][2][3]ലോകത്തിലെ ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സിൽ മേ അഭിനയിയ്ക്കുകയുണ്ടായി.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-08. Retrieved 2014-10-03.
  2. "May Irwin biodata". Archived from the original on 2014-04-13. Retrieved 2014-10-03.
  3. "May Irwin profile". Archived from the original on 2010-05-13. Retrieved 2014-10-03.
"https://ml.wikipedia.org/w/index.php?title=മേ_ഇർവിൻ&oldid=4072864" എന്ന താളിൽനിന്ന് ശേഖരിച്ചത്