ദ കിസ്സ് (ചലച്ചിത്രം)
ദൃശ്യരൂപം
| ദി കിസ്സ് | |
|---|---|
| സംവിധാനം | വില്യം ഹീസ് |
| അഭിനേതാക്കൾ | മേയ് ഇർവിൻ ജോൺ റൈസ് |
| വിതരണം | തോമസ് എ. എഡിസൻ, ഇൻകോർപ്പറേറ്റഡ് |
റിലീസ് തീയതി | 1896 |
ദൈർഘ്യം | 47 സെക്കൻഡുകൾ |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | നിശ്ശബ്ദചിത്രം |
ലോക സിനിമാ ചരിത്രത്തിൽ ആദ്യം പ്രദർശിപ്പിയ്ക്കപ്പെട്ട ചലച്ചിത്രങ്ങളിലൊന്നാണ് 1896 ൽ നിർമ്മിയ്ക്കപ്പെട്ട ദ കിസ്സ് .ഇതിന്റെ ദൈർഘ്യം 47 സെക്കന്റുകൾ ആയിരുന്നു..[1] തോമസ് എഡിസൺ നിർമ്മിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്തത് വില്യം ഹീസ് ആണ് .
മേ ഇർവിനും ജോൺ റൈസുമായിരുന്നു അഭിനേതാക്കൾ.
കുറിപ്പുകൾ
[തിരുത്തുക]- Gaudreault, André and Lacasse, Germain (1996). "The Introduction of the Lumière Cinematograph in Canada", Canadian Journal of Film Studies, Volume 5, No. 2.
- Grahame-Smith, Seth. The Big Book of Porn. ISBN 1-59474-040-2.
പുറംകണ്ണികൾ
[തിരുത്തുക]The Kiss (1896 film) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Gaudreault & Lacasse 1996