മേ ഇർവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(May Irwin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മേ ഇർവിൻ
Irwin postcard.jpg
ബ്രോഡ്‌വേ ചിത്രമായ മിസ്സിസ് ബ്‌ളാക്ക് ഈസ് ബാക്ക് (1904) എന്ന ചിത്രത്തിൽ
ജനനംജോർജ്ജീന മേയ് ക്യാമ്പൽ
(1862-06-27)ജൂൺ 27, 1862
വിറ്റ്ബി, ഒണ്ടാരിയോ, കാനഡ
മരണംഒക്ടോബർ 22, 1938(1938-10-22) (പ്രായം 76)
ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്.
തൊഴിൽനടി. ഗായിക.
സജീവം1870s-1922
ജീവിത പങ്കാളി(കൾ)ഫ്രെഡറിക്ക് ഡബ്ല്യൂ. കെല്ലർ (1879-1886 അദ്ദേഹത്തിന്റെ മരണംവരെ); 2 മക്കൾ
ക്ർട്ട് എയ്സൻഫെൽഡ്റ്റ് (1907-1938; മേയുടെ മരണംവരെ)

ഒരു കനേഡിയൻ നടിയും ഗായികയും ആയിരുന്നു മേ ഇർവിൻ (ജൂൺ 27, 1862 – ഒക്ടോബർ 22, 1938).[1][2][3]ലോകത്തിലെ ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സിൽ മേ അഭിനയിയ്ക്കുകയുണ്ടായി.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേ_ഇർവിൻ&oldid=2091038" എന്ന താളിൽനിന്ന് ശേഖരിച്ചത്