മേരി റോബിൻസൺ
ദൃശ്യരൂപം
മേരി റോബിൻസൺ | |
|---|---|
മേരി റോബിൻസൺ 2013ൽ | |
| അയർലൻഡിലെ 7-ആം രാഷ്ട്രപതി | |
| പദവിയിൽ 3 ഡിസംബർ 1990 – 12 സെപ്റ്റംബർ 1997 | |
| ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകമ്മീഷന്റെ ഹൈ കമ്മീഷണർ | |
| പദവിയിൽ 12 സെപ്റ്റംബർ 1997 – 12 സെപ്റ്റംബർ 2002 | |
| സെക്രട്ടറി ജനറൽ | കോഫി അന്നൻ |
| മുൻഗാമി | പാറ്റ്രിക് ഹിലരി |
| പിൻഗാമി | മേരി മക്ലീസ് |
| സെനറ്റർ | |
| പദവിയിൽ 5 നവംബർ 1969 – 5 ജൂലൈ 1989 | |
| മുൻഗാമി | വില്യം ബെടെൽ സ്റ്റാൻഫോർഡ് |
| പിൻഗാമി | കാർമെൻസീറ്റ ഹെഡെർമാൻ |
| മണ്ഡലം | യൂണിവെഴ്സിറ്റി ഓഫ് ഡബ്ലിൻ(constituency) |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മേറി തെരേസ് വിൻഫോർഡ് ബോർക് 21 മേയ് 1944 വയസ്സ്) ബാലീന, കൗണ്ടി മായോ, റിപബ്ലിക് ഓഫ് അയർലൻഡ് |
| രാഷ്ട്രീയ കക്ഷി | സ്വതന്ത്ര , ലേബർ പാർട്ടിയുടെയും വർകേഴ്സ് പാർട്ടിയുടെയും പിന്തുണ |
| പങ്കാളി | നിക്കോളാസ് റോബിൻസൺ (ചരിത്രകാരൻ) (1970–മുതൽ ഇതുവരെ) |
| കുട്ടികൾ | 3 |
| അൽമ മേറ്റർ | ട്രിനിറ്റി കോളേജ് , ഡബ്ലിൻ ഹാർവാഡ് ലോ സ്കൂൾ , ഹാർവാഡ് യൂണിവേഴ്സിറ്റി |
| ഒപ്പ് | |
അയർലണ്ടിന്റെ ഏഴാമത്തെ പ്രസിഡന്റും, ഈ സ്ഥാനത്തെത്തുന്ന പ്രഥമവനിതയുമാണ് മേരി തെരേസ വിൻഫ്രെഡ് റോബിൻസൺ എന്ന മേരി റോബിൻസൺ(ജനനം 21 മേയ് 1944).[1]1997 സെപ്തംബർ 12 ന് തൽസ്ഥാനം ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണർ ആകാനായി (മനുഷ്യാവകാശം) രാജിവച്ചു.
അവലംബം
[തിരുത്തുക]- ↑ "മേരി റോബിൻസൺ". അയർലണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ് വിലാസം. Retrieved 25 മാർച്ച് 2014.
{{cite web}}: CS1 maint: deprecated archival service (link)