മേരി റോബിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Robinson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മേരി റോബിൻസൺ
Mary Robinson World Economic Forum 2013 crop.jpg
മേരി റോബിൻസൺ 2013ൽ
അയർലൻഡിലെ 7-ആം രാഷ്ട്രപതി
ഔദ്യോഗിക കാലം
3 ഡിസംബർ 1990 – 12 സെപ്റ്റംബർ 1997
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകമ്മീഷന്റെ ഹൈ കമ്മീഷണർ
ഔദ്യോഗിക കാലം
12 സെപ്റ്റംബർ 1997 – 12 സെപ്റ്റംബർ 2002
സെക്രട്ടറി ജനറൽകോഫി അന്നൻ
മുൻഗാമിപാറ്റ്രിക് ഹിലരി
പിൻഗാമിമേരി മക്ലീസ്
സെനറ്റർ
ഔദ്യോഗിക കാലം
5 നവംബർ 1969 – 5 ജൂലൈ 1989
മുൻഗാമിവില്യം ബെടെൽ സ്റ്റാൻഫോർഡ്
പിൻഗാമികാർമെൻസീറ്റ ഹെഡെർമാൻ
മണ്ഡലംയൂണിവെഴ്സിറ്റി ഓഫ് ഡബ്ലിൻ(constituency)
വ്യക്തിഗത വിവരണം
ജനനം
മേറി തെരേസ് വിൻഫോർഡ് ബോർക്

(1944-05-21) 21 മേയ് 1944  (77 വയസ്സ്)
ബാലീന, കൗണ്ടി മായോ, റിപബ്ലിക് ഓഫ് അയർലൻഡ്
രാഷ്ട്രീയ പാർട്ടിസ്വതന്ത്ര , ലേബർ പാർട്ടിയുടെയും വർകേഴ്സ് പാർട്ടിയുടെയും പിന്തുണ
പങ്കാളി(കൾ)നിക്കോളാസ് റോബിൻസൺ (ചരിത്രകാരൻ) (1970–മുതൽ ഇതുവരെ)
മക്കൾ3
Alma materട്രിനിറ്റി കോളേജ് , ഡബ്ലിൻ
ഹാർവാഡ് ലോ സ്കൂൾ , ഹാർവാഡ് യൂണിവേഴ്സിറ്റി
ഒപ്പ്

അയർലണ്ടിന്റെ ഏഴാമത്തെ പ്രസിഡന്റും, ഈ സ്ഥാനത്തെത്തുന്ന പ്രഥമവനിതയുമാണ് മേരി തെരേസ വിൻഫ്രെഡ് റോബിൻസൺ എന്ന മേരി റോബിൻസൺ(ജനനം 21 മേയ് 1944).[1]1997 സെപ്തംബർ 12 ന് തൽസ്ഥാനം ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണർ ആകാനായി (മനുഷ്യാവകാശം) രാജിവച്ചു.

അവലംബം[തിരുത്തുക]

  1. "മേരി റോബിൻസൺ". അയർലണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 25 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=മേരി_റോബിൻസൺ&oldid=2856924" എന്ന താളിൽനിന്ന് ശേഖരിച്ചത്