Jump to content

മെലനി ക്ലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെലനി ക്ലൈൻ
ജനനം30 March 1882 (1882-03-30)
മരണം22 September 1960 (1960-09-23) (aged 78)
അറിയപ്പെടുന്നത്Devising therapeutic techniques for children
Coining the term 'reparation'
Klein's theory splitting
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസൈക്കോ അനാലിസിസ്
സ്വാധീനങ്ങൾസിഗ്മണ്ട് ഫ്രോയിഡ്
കാൾ എബ്രഹാം
സ്വാധീനിച്ചത്Herbert Rosenfeld
Otto F. Kernberg
ഷാക്ക് ലകാൻ
Cornelius Castoriadis
Donald Meltzer

ഓസ്ട്രിയക്കാരിയായ ഒരു ബ്രിട്ടീഷ് സൈക്കോ അനലിസ്റ്റായിരുന്നു മെലനി ക്ലൈൻ. മന:ശാസ്ത്രത്തിന്റെ ഒരു ശാഖയായ കുട്ടികളുടെ മന:ശാസ്ത്രത്തിന് അവർ ഗണ്യമായ സംഭാവനകൾ നൽകി.


"https://ml.wikipedia.org/w/index.php?title=മെലനി_ക്ലൈൻ&oldid=3437043" എന്ന താളിൽനിന്ന് ശേഖരിച്ചത്