മെയ്ക്ക് സ്മിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Maaike Smit
Full nameMaaike Smit
Country (sports) നെതർലൻ്റ്സ്
Born (1966-08-07) 7 ഓഗസ്റ്റ് 1966  (55 വയസ്സ്)
Emmeloord, the Netherlands
Turned pro1991
Retired2012
PlaysRight Handed
Official websitewww.maaikesmit.nl
Singles
Highest ranking1 (08/04/1997)
Paralympic Games Gold Medal (1996)
Doubles
Highest ranking1 (02/10/2000)
Paralympic Games Gold Medal (2000, 2004)
Last updated on: 27 June 2013.

മുൻ ഡച്ച് വീൽചെയർ ടെന്നീസും വീൽചെയർ ബാസ്കറ്റ്ബോൾ താരവുമാണ് മെയ്ക്ക് സ്മിറ്റ് (7 ഓഗസ്റ്റ് 1966, എമ്മലൂർഡ്)[1]

20-ാം വയസ്സിൽ ടെന്നീസുമായി സ്മിത്ത് മത്സരിക്കാൻ ആരംഭിച്ചു. യുഎസ് ഓപ്പണിലും ഓസ്‌ട്രേലിയൻ ഓപ്പണിലും സ്മിത്ത്സ് പങ്കെടുത്തു. ഫ്ലോറിഡ ഓപ്പൺ ഇന്റർനാഷണൽ വീൽചെയർ ടെന്നീസ് ചാമ്പ്യൻഷിപ്പ് 4 തവണ നേടി. അറ്റ്ലാന്റയിൽ നടന്ന 1996-ലെ സമ്മർ പാരാലിമ്പിക്‌സിൽ സിംഗിൾസ് വീൽചെയർ മത്സരത്തിൽ സ്മിറ്റ് സ്വർണം നേടി. ഡബിൾസിൽ സിഡ്‌നിയിൽ നടന്ന 2000-ലെ സമ്മർ പാരാലിമ്പിക്‌സിലും 2004-ലെ ഏഥൻസിലെ സമ്മർ പാരാലിമ്പിക്‌സിലും സ്വർണം നേടി.[2][3]

"ഇൻ‌വാകെയർ" (വികലാംഗർക്കായി വീൽചെയറുകളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കുന്നു) അവരെ സ്പോൺസർ ചെയ്തു.

അവലംബം[തിരുത്തുക]

  1. "Profile page Maaike Smit at ITF". www.itftennis.com.
  2. http://news.bbc.co.uk/sport1/hi/olympics2000/paralympics/995537.stm
  3. http://paralympics.com/paralympic_sports/tennis.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെയ്ക്ക്_സ്മിറ്റ്&oldid=3500780" എന്ന താളിൽനിന്ന് ശേഖരിച്ചത്