മെനുറ്റ്‌ ഒ.എസ്‌.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെനുറ്റ്‌ ഒ.എസ്‌.
Menuet.png
Fairly Recent 64-bit MenuetOS
തൽസ്ഥിതി: Beta
സോഴ്സ് മാതൃക സ്വതന്ത്ര സോഫ്റ്റ്‌വെയർ (32bit) /
Freeware (64bit)
നൂതന പൂർണ്ണരൂപം 0.64 / July 2, 2007
യൂസർ ഇന്റർഫേസ്' Graphical User Interface
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Menuet license
വെബ് സൈറ്റ് http://www.menuetos.net/

മെനുറ്റ് ഓ.എസ്അസംബ്ളി ഭാഷയിൽ എഴുതിയ ഒരു 64 ബിറ്റ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. സൗജന്യമായി ഡൌൺലോഡ് ചെയ്യാമെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ പെടുമോ എന്നു നിർണ്ണയിക്കാൻ വണ്ണം വിശദമല്ല ലൈസൻസ്. പ്രധാനമായും ഒരു ഹോബി സോഫ്റ്റ്‌വെയർ ആണ് ഇത്. സോഴ്സ് കോഡും ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, ഇത്‌ ഒരു ഫ്ലോപ്പി ഡിസ്കിൽ ഒതുങ്ങുന്നതാണ് എന്നതത്രേ.

പുറം വായന[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെനുറ്റ്‌_ഒ.എസ്‌.&oldid=1673214" എന്ന താളിൽനിന്നു ശേഖരിച്ചത്