സോഴ്സ് കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Source Code
പ്രമാണം:Source Code Poster.jpg
Theatrical release poster
സംവിധാനംDuncan Jones
നിർമ്മാണംMark Gordon
Jordan Wynn
Philippe Rousselet
രചനBen Ripley
അഭിനേതാക്കൾJake Gyllenhaal
Michelle Monaghan
Vera Farmiga
Jeffrey Wright
സംഗീതംChris P. Bacon
ഛായാഗ്രഹണംDon Burgess
ചിത്രസംയോജനംPaul Hirsch
സ്റ്റുഡിയോThe Mark Gordon Company
Vendôme Pictures
വിതരണംSummit Entertainment
റിലീസിങ് തീയതി
  • ഏപ്രിൽ 1, 2011 (2011-04-01) (United States)
  • ഏപ്രിൽ 20, 2011 (2011-04-20) (France)
[1]
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$32 million[2]
സമയദൈർഘ്യം93 minutes
ആകെ$147,332,697[3]

2011ൽ ഇറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്ര-ഭാവനാ ചലച്ചിത്രമാണ് സോഴ്സ് കോഡ്. ഡങ്കൻ ജോൺസ് സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ജെയ്ക്ക്ക് ഗില്ലെൻഹാൾ, മൈക്കൽ മൊണഗൻ, വേര ഫാർമിഗ, ജെഫ്രി റൈറ്റ് എന്നിവർ അഭിനയിച്ചിരിക്കുന്നു. ബെൻ റിപ്ലീ തിരക്കഥയും ക്രിസ് പി. ബേക്കൺ സംഗീതവും നിർവഹിച്ചിരിക്കുന്നു. സമ്മിറ്റ് എന്റർടെയിൻമെന്റ് വിതരണം നടത്തിയ ഈ ചലച്ചിത്രം 2011 മാർച്ച് പതിനൊന്നിന് സൗത്ത് ബൈ സൗത്തെസ്റ്റിലാണ് പുറത്തിറക്കിയത്.[4] പിന്നീട് ഏപ്രിൽ ഒന്നിന് വടക്കേ അമേരിക്കയിലും യൂറോപ്പിലും പ്രദർശനത്തിനെത്തി.

മികച്ച ചലച്ചിത്രമെന്ന് നിരൂപകർ വിലയിരുത്തിയ ചലച്ചിത്രം[5] ലോകമൊട്ടാകെ 147 ദശലക്ഷം ഡോളർ നേടി.[3]

കഥാസംഗ്രഹം[തിരുത്തുക]

സൈന്യത്തിലെ ഹെലികോപ്റ്റർ പൈലറ്റാണ് കോൾട്ടർ സ്റ്റീവൻസ്. നിരവധി അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയാകുന്ന സ്റ്റീവൻസിനെ വ്യോമസേനാ ക്യാപ്റ്റനായ കോളീൻ ഗുഡ്വിൻ സംഭവസ്ഥിതി പറഞ്ഞു മനസ്സിലാക്കുന്നു. ഡോ. റട്ൾഡ്ജിന്റെ സോഴ്സ് കോഡ് എന്ന യന്ത്രത്തിലായിരുന്നു കോൾട്ടർ സ്റ്റീവൻസ്. ഇതിനെത്തുടർന്ന് ഒരു ട്രെയിൻ സ്ഫോടനത്തെ തടയാൻ സ്റ്റീവൻസ് ശ്രമിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ ചലച്ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Source Code - released". AlloCiné. Retrieved October 28, 2011.
  2. Kaufman, Amy (March 31, 2011). "Movie Projector: "Hop" will jump over rivals this weekend". Los Angeles Times. Tribune Company. Retrieved April 1, 2011.
  3. 3.0 3.1 "Box office". Retrieved 14 May 2012.
  4. Fernandez, Jay A. (2010-12-16). "'Moon' Director Duncan Jones Returns to SXSW With 'Source Code'". The Hollywood Reporter. Retrieved 2011-06-06.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RottenTomatoes എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോഴ്സ്_കോഡ്&oldid=2263619" എന്ന താളിൽനിന്ന് ശേഖരിച്ചത്