മെഗ് വൈറ്റ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെഗ് വൈറ്റ്മാൻ
Meg Whitman crop.jpg
ജനനം
Margaret Cushing Whitman

(1956-08-04) ഓഗസ്റ്റ് 4, 1956 (പ്രായം 63 വയസ്സ്)
വിദ്യാഭ്യാസംPrinceton University (BA)
Harvard University (MBA)
ആസ്തിsee aboveUS$2.8 billion (August 2017)[1]
രാഷ്ട്രീയ പാർട്ടിRepublican
ജീവിത പങ്കാളി(കൾ)Griffith Harsh (1980–present)
മക്കൾ2
Whitman's campaign sign for Governor of California

മാർഗരറ്റ് കഷിംഗ് മെഗ് വൈറ്റ്മാൻ അമേരിക്കൻ ബിസിനസ്സ് എക്സിക്യൂട്ടീവ് ആണ്. പൊളിറ്റിക്കൽ ആക്ടിവിസ്റ്റ്, ഫിലാൻത്രോപിസ്റ്റ് എന്നീ ഫീൽഡിലും പ്രശസ്തയാണിവർ. 2017 നവംബർ 20 മുതൽ ഹ്യൂലെറ്റ് പക്കാർഡ് എന്റർപ്രൈസസിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ് മെഗ് വൈറ്റ്മാൻ. 2018 ഫെബ്രുവരി 1ന് അവർ ആ സ്ഥാനം ഒഴിയുകയും ചെയ്തു. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

[3]

  1. "Meg Whitman". Forbes. ശേഖരിച്ചത് August 20, 2017.
  2. https://www.cnbc.com/2017/11/21/meg-whitman-to-leave-role-as-ceo-of-hewlett-packard-enterprise-hpe.html
  3. "Whitman to lead Hewlett-Packard Enterprises and be a chairperson in HP Inc". StockNewsDesk. Oct 6, 2014.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി
Jeffrey Skoll
President of eBay
1998–2008
Succeeded by
John Donahoe
Chief Executive Officer of eBay
1998–2008
മുൻഗാമി
Léo Apotheker
President of Hewlett-Packard
2011–2015
Incumbent
Chief Executive Officer of Hewlett-Packard
2011–2015
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Arnold Schwarzenegger
Republican nominee for Governor of California
2010
Succeeded by
Most recent
"https://ml.wikipedia.org/w/index.php?title=മെഗ്_വൈറ്റ്മാൻ&oldid=3119751" എന്ന താളിൽനിന്ന് ശേഖരിച്ചത്