മൂലാധാര
ദൃശ്യരൂപം

തന്ത്രവിധി പ്രകാരം മനുഷ്യ ശരീരത്തിന്റെ ഏഴ് മുഖ്യചക്രങ്ങളിലൊന്നാണ് മൂലാധാര (നാഗരിലിപി: मूलाधार, ഭാവത്തിൻ്റെ ഉത്ഭവം). നാലിലകളുള്ള ഒരു ചുവന്ന താമരയാണ് മൂലാധാരയെ പ്രതിനിധീകരിക്കുന്നത്.
വിവരണം
[തിരുത്തുക]പുരുഷ ശരീരത്തിൽ ലിംഗത്തിനും മലദ്വാരത്തിനും മധ്യേയാണ് മൂലാധാര സ്ഥിതി ചെയ്യുന്നത്. ഇഡാനാഡി, പിങ്ഗളനാഡി, സുഷുമ്നാനാഡി എന്നിവയുടെ ഉത്ഭവം മൂലാധാരയാണെന്ന് കണക്കാക്കുന്നു. മൂലാധാരയുടെ മൂർത്തി ദേവേന്ദ്രനാണ്.