മുഹമ്മദ് ഇർഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് ഇർഫാൻ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മുഹമ്മദ് ഇർഫാൻ ഔലഖ്
ഉയരം 7 ft 1 in (2.16 m)
ബാറ്റിംഗ് രീതി വലം കൈ
ബൗളിംഗ് രീതി ഇടം കൈ ഫാസ്റ്റ് ബൌളിംഗ്
റോൾ Bowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം പാകിസ്താൻ
ആദ്യ ടെസ്റ്റ് (212-ആമൻ) 14 ഫെബ്രുവരി 2013 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ് 23–26 ഒക്റ്റോബർ 2013 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (178-ആമൻ) 10 സെപ്റ്റംബർ 2010 v ഇംഗ്ലണ്ട്
അവസാന ഏകദിനം 24 നവംബർ 2013 v ദക്ഷിണാഫ്രിക്ക
ഏകദിന ഷർട്ട് നം: 76
ആദ്യ T20 25 ഡിസംബർ 2012 v ഇന്ത്യ
അവസാന T20I 15 നവംബർ 2013 v ദക്ഷിണാഫ്രിക്ക
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2009–ഇന്നുവരെ ഖാൻ റിസേർച്ച് ലബോറട്ടറീസ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 4 36 40 55
നേടിയ റൺസ് 28 21 215 70
ബാറ്റിംഗ് ശരാശരി 5.60 4.20 6.71 7.00
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 14 4* 31 10*
എറിഞ്ഞ പന്തുകൾ 712 1361 6,606 2,754
വിക്കറ്റുകൾ 10 50 141 83
ബൗളിംഗ് ശരാശരി 38.90 27.12 27.13 25.57
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 8 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 7/113 4/33 7/113 5/67
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 5/– 9/– 8/–
ഉറവിടം: Cricinfo, 8 May 2014

ഒരു പാകിസ്താനി ഇടം കൈയ്യൻ ഫാസ്റ്റ് ബൌളറാണ് മുഹമ്മദ് ഇർഫാൻ (ഉർദു: محمد عرفان) (ജനനം 1982 ജൂൺ 6). 7'1" (216 സെന്റീമീറ്റർ) ഉയരമാണ് ഇദ്ദേഹത്തിനുള്ളത്.[1] അന്താരാഷ്ട്ര ക്രിക്കറ്റിലോ ഒന്നാം ക്ലാസ്സ് ക്രിക്കറ്റിലോ കളിക്കുന്ന ഏറ്റവും ഉയരമുള്ള കളിക്കാരനാണ് ഇദ്ദേഹം.[2][3] വെസ്റ്റ് ഇൻഡ്യൻ ബൌളറായിരുന്ന ജോയൽ ഗാർണറും ഓസ്ട്രേലിയൻ ബൌളറായിരുന്ന ബ്രൂസ് റീഡുമായിരുന്നു ഇതിനു മുൻപ് ഏറ്റവും ഉയരമുണ്ടായിരുന്ന ക്രിക്കറ്റ് താരങ്ങൾ. 6'8" (203 സെന്റീമീറ്റർ) ആയിരുന്നു ഇവരുടെ ഉയരം.[4]

അവലംബം[തിരുത്തുക]

  1. http://www.youtube.com/watch?v=S1wpoqnbSGs Youtube Retrieved 24 April 2011.
  2. "At 7 ft 1 inch, Pakistan fast bowler Mohammad Irfan is tallest player in history of cricket". Indian Express. ശേഖരിച്ചത്: 28 December 2012.
  3. "Mohammad Irfan, Pakistan's towering fire". Times of India. ശേഖരിച്ചത്: 28 December 2012.
  4. http://www.sporteology.com/top-12-tallest-cricketers-in-the-history/
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഇർഫാൻ&oldid=2285185" എന്ന താളിൽനിന്ന് ശേഖരിച്ചത്