ജോയൽ ഗാർണർ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Joel Garner | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Christ Church, Barbados | 16 ഡിസംബർ 1952|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Big Bird | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.82880000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm fast | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 160) | 18 February 1977 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 15 March 1987 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 21) | 16 March 1977 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 28 March 1987 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1975–1987 | Barbados | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1977–1986 | Somerset | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1982–1983 | South Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 13 September 2009 |
ജോയൽ ഗാർനർ ( ജനനം 16 ഡിസംബർ 1952) ബിഗ് ജോയൽ, ബിഗ് ബേർഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വെസ്റ്റ്‌ഇൻഡീസ് ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു. എഴുപതുകളിലും എൺപതുകളുടെ ആദ്യപാദങ്ങളിലും അജയ്യരായി നിലനിന്നിരുന്ന വെസ്റ്റ്‌ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രധാന ഫാസ്റ്റ് ബൌളർ ആയിരുന്നു ഗാർനർ .[1]
ആറടി എട്ടിഞ്ച് ഉയരമുള്ള ഗാർനറുടെ പന്തുകൾ എതിർ ടീമിന്റെ പേടിസ്വപ്നം ആയിരുന്നു. ഗാർണരെ കൂടാതെ മൈക്കൽ ഹോൾഡിംഗ്,ആൻഡി റോബർട്ട്സ്, കോളിൻ ക്രോഫ്റ്റ്,മാൽകം മാർഷൽ തുടങ്ങിയവർ ഉൾപ്പെട്ടിരുന്ന വെസ്റ്റ് ഇൻഡീസ് ടീം ആ കാലഘട്ടത്തിൽ പതിനഞ്ച് വർഷം ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിരുന്നില്ല.
1977-1987 വർഷങ്ങളിൽ 58 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഗാർനർ 259 വിക്കറ്റുകൾ നേടി. 20 റൺ ശരാശരി മാത്രം വിട്ടുകൊടുത്താണ് ഇത്രയും വിക്കറ്റുകൾ നേടിയത്. ഏകദിന മത്സരങ്ങളിൽ ഗാർനർ അതിലും മികച്ച പ്രകടനമായിരുന്നു നടത്തിയത്. 98 കളികളിൽ നിന്നായി 146 വിക്കറ്റുകൾ . അതിമാരകമായ യോർക്കറുകൾ എറിയുന്നതിലും മികച്ച ബൌൺസറുകൾ എറിയുന്നതിലും ഗാർനർ വിദഗ്ദ്ധൻ ആയിരുന്നു. 20 റൺസിൽ താഴെ ശരാശരി മാത്രം വിട്ടുകൊടുത്ത് 100 ൽ അധികം വിക്കറ്റുകൾ നേടിയ ഒരേ ഒരു ബൌളർ ഗാർനർ ആണ്.
1979 ക്രിക്കറ്റ് വേൾഡ്കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് നു എതിരെ 39 റൺസിനു അഞ്ച് വിക്കറ്റ് നേടിയതാണ് ലോകകപ്പ് ഫൈനലുകളിൽ ഇതുവരെയുള്ള ഒരു ബൌളറുടെ മികച്ച പ്രകടനം. അത് ഗാർനറുടെ ആയിരുന്നു.
International record
[തിരുത്തുക]Test 5 wicket hauls
[തിരുത്തുക]# | Figures | Match | Opponent | Venue | City | Country | Year |
---|---|---|---|---|---|---|---|
1 | 6/56 | 13 | ന്യൂസിലൻഡ് | Eden Park | Auckland | New Zealand | 1980 |
2 | 5/56 | 28 | ഓസ്ട്രേലിയ | Adelaide Oval | Adelaide | Australia | 1982 |
3 | 6/75 | 33 | ഓസ്ട്രേലിയ | Bourda | Georgetown | Guyana | 1984 |
4 | 6/60 | 34 | ഓസ്ട്രേലിയ | Queen's Park Oval | Port of Spain | Trinidad | 1984 |
5 | 5/63 | 36 | ഓസ്ട്രേലിയ | Antigua Recreation Ground | St. John's | Antigua | 1984 |
6 | 5/55 | 38 | ഇംഗ്ലണ്ട് | Edgbaston Cricket Ground | Birmingham | England | 1984 |
7 | 5/51 | 57 | ന്യൂസിലൻഡ് | Basin Reserve | Wellington | New Zealand | 1987 |
ODI 5 wicket hauls
[തിരുത്തുക]# | Figures | Match | Opponent | Venue | City | Country | Year |
---|---|---|---|---|---|---|---|
1 | 5/38 | 6 | ഇംഗ്ലണ്ട് | Lord's | London | England | 1979 |
2 | 5/31 | 48 | ഓസ്ട്രേലിയ | Melbourne Cricket Ground | Melbourne | Australia | 1984 |
3 | 5/47 | 86 | ഇംഗ്ലണ്ട് | WACA Ground | Perth | Australia | 1987 |
അന്താരാഷ്ട്ര അവാർഡുകൾ
[തിരുത്തുക]One Day International cricket
[തിരുത്തുക]മാൻ ഓഫ് ദ മാച്ച് അവാർഡ്
[തിരുത്തുക]S No | Opponent | Venue | Date | Match Performance | Result |
---|---|---|---|---|---|
1 | Australia | Melbourne Cricket Ground, Melbourne | 12 February 1984 | 10-1-35-5, 1 ct. ; DNB | വെസ്റ്റ് ഇൻഡീസ് won by 6 wickets.[2] |
2 | Australia | Adelaide Oval, Adelaide | 27 January 1984 | 10-3-17-3 ; DNB | വെസ്റ്റ് ഇൻഡീസ് won by 6 wickets.[3] |
3 | New Zealand | Queen's Park Oval, Port of Spain | 17 April 1985 | 6-1-10-4 ; DNB | വെസ്റ്റ് ഇൻഡീസ് won by 10 wickets.[4] |
4 | India | Sharjah Cricket Stadium, Sharjah | 22 November 1985 | 9-4-11-2, 1 Ct. ; DNB | വെസ്റ്റ് ഇൻഡീസ് won by 8 wickets.[5] |
5 | England | Queen's Park Oval, Port of Spain | 31 March 1986 | 9-1-22-3 ; DNB | വെസ്റ്റ് ഇൻഡീസ് won by 8 wickets.[6] |
അവലംബം
[തിരുത്തുക]- ↑ "MPC rewards Barbados under-15 cricketers". Caribbean Sports Network. 26 March 2010. Retrieved 5 July 2011.
- ↑ "1983-1984 Benson & Hedges World Series Cup - 3rd Final - Australia v West Indies - Melbourne". HowStat. Retrieved 19 November 2016.
- ↑ "1984-1985 Benson & Hedges World Series Cup - 12th Match - Australia v West Indies - Adelaide". HowStat. Retrieved 19 November 2016.
- ↑ "1984-1985 West Indies v New Zealand - 4th Match - Port-Of-Spain, Trinidad". HowStat. Retrieved 19 November 2016.
- ↑ "1985-1986 Rothmans Sharjah Cup - 3rd Match - India v West Indies - Sharjah". HowStat. Retrieved 19 November 2016.
- ↑ "1985-1986 West Indies v England - 4th Match - Port-Of-Spain, Trinidad". HowStat. Retrieved 19 November 2016.
പുറം കണ്ണികൾ
[തിരുത്തുക]- ജോയൽ ഗാർണർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- ജോയൽ ഗാർണർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- Barbados Cricket Association Archived 2017-09-24 at the Wayback Machine. Profile