മുള്ളൂർക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mullurkara
village
Country India
StateKerala
DistrictThrissur
Population
 (2001)
 • Total11,922
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
680583
വാഹന റെജിസ്ട്രേഷൻKL-48

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര. [1]

ജനസംഖ്യ[തിരുത്തുക]

2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്. [1]

ഗതാഗതം[തിരുത്തുക]

പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ
  • എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര
  • എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ
  • മഹാജൂബിലി കോളേജ്

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=മുള്ളൂർക്കര&oldid=3068788" എന്ന താളിൽനിന്ന് ശേഖരിച്ചത്