മുനീശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈൻ പട്ടിക കൃത്യമായി രചിച്ച പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യൻ ഗണിതജ്ഞനായിരുന്നു മുനിഷ്‌വരൻ.ഇദ്ദേഹം കമലാകരന്റെ സമകാലീനനായിരുന്നു.ഇദ്ദേഹമാണ്‌ “സിദ്ധാന്തസർവ്വഭാനുമ” രചിച്ചത്.സരവതിഭവനഗ്രന്ഥമാല പ്രസിദ്ധീകരിച്ചു.ഗോപിനാഥ് കവിരാജ് ഇവ പുസ്തകം എഡിറ്റ് ചെയ്തു[1] .

അവലംബം[തിരുത്തുക]

  1. Ed. by Gopinath Kaviraj, Munishvara (1932). Siddhanta Sarvabhauma. Benaras: Sarasvati Bhavana Granthamala, No, 41.
"https://ml.wikipedia.org/w/index.php?title=മുനീശ്വരൻ&oldid=2779706" എന്ന താളിൽനിന്ന് ശേഖരിച്ചത്