മുതുക്ക്
ദൃശ്യരൂപം
| മുതുക്ക് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. tuberosa
|
| Binomial name | |
| Pueraria tuberosa | |
| Synonyms | |
| |
വലിയ കിഴങ്ങുകളുണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് മുതുക്ക്. (ശാസ്ത്രീയനാമം: Pueraria tuberosa). ഔഷധമൂല്യമുള്ളതിനാൽ വനത്തിൽ നിന്നും അമിതമായി ചൂഷണം ചെയ്യുന്നതിനാൽ കാട്ടിൽ ഇതിന്റെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളിലടക്കം പലതരം ഔഷധങ്ങളിൽ മുതുക്ക് ഉപയോഗിക്കുന്നുണ്ട്.[1] ഇതിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. പൂക്കൾക്ക് നീലനിറമാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔഷധഗുണങ്ങൾ Archived 2013-05-04 at the Wayback Machine
- രൂപവിവരണം
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?30361 Archived 2012-10-11 at the Wayback Machine
വിക്കിസ്പീഷിസിൽ Pueraria tuberosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pueraria tuberosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.