മുതുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pueraria tuberosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മുതുക്ക്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. tuberosa
Binomial name
Pueraria tuberosa
Synonyms
  • Hedysarum tuberosum Willd.

വലിയ കിഴങ്ങുകളുണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് മുതുക്ക്. (ശാസ്ത്രീയനാമം: Pueraria tuberosa). ഔഷധമൂല്യമുളതിനാൽ വനത്തിൽ നിന്നും അമിതമായി ചൂഷണം ചെയ്യുന്നതിനാൽ കാട്ടിൽ ഇതിന്റെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളിലടക്കം പലതരം ഔഷധങ്ങളിൽ മുതുക്ക് ഉപയോഗിക്കുന്നുണ്ട്. [1] ഇതിന്റെ കിഴങ്ങാണ് ഔഷധമായി ഉപയൊഗിക്കുന്നത്. പൂക്കൾക്ക് നീലനിറമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുതുക്ക്&oldid=3149667" എന്ന താളിൽനിന്ന് ശേഖരിച്ചത്