Jump to content

മുതലക്കണ്ണീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് മുതലക്കണ്ണീർ. സ്വാർത്ഥലാഭത്തിനു വേണ്ടി ഒഴുക്കുന്ന കണ്ണുനീർ എന്ന അർത്ഥത്തിലാണിതുപയോഗിക്കുന്നത്.

കണ്ണുനീർ ഗ്രന്ഥികൾ ഉണ്ടെങ്കിലും മുതലയ്ക്ക് കണ്ണ് നീർ ഒഴുക്കി കരയാൻ അറിയില്ല എന്നാൽ അവയ്ക്ക് ഒരുപാട് നേരം കരയിൽ കഴിയുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി ഈ ഗ്രന്ഥി സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്നു. ചിലപ്പോൾ ഇരയെ രുചിയോടെ ഭക്ഷിക്കുമ്പോളാകാം ഇത് സംഭവിയ്ക്കുന്നത് . ഇരയോടുള്ള അനുകമ്പ മൂലം കരയുന്നതായി തോന്നുകയും ചെയ്യാം. ഈ ഒരു കരച്ചിലിനെ അവലംബമായി എടുത്താണ് മുതലക്കണ്ണീർ എന്ന പ്രയോഗം നിലവിൽ വന്നത് എന്നനുമാനിക്കാം.

"https://ml.wikipedia.org/w/index.php?title=മുതലക്കണ്ണീർ&oldid=1176935" എന്ന താളിൽനിന്ന് ശേഖരിച്ചത്