മുഡ്ഡുസ് ദേശീയോദ്യാനം

Coordinates: 66°54′N 20°10′E / 66.900°N 20.167°E / 66.900; 20.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muddus National Park
Muddus nationalpark
LocationNorrbotten County, Sweden
Coordinates66°54′N 20°10′E / 66.900°N 20.167°E / 66.900; 20.167
Area493.4 km2 (190.5 sq mi)[1]
Established1942, extended 1984[1]
Governing bodyNaturvårdsverket

മുഡ്ഡുസ് ദേശീയോദ്യാനം വടക്കൻ സ്വീഡനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ലാപ്പ്‍ലാൻറ് പ്രവിശ്യയിൽ ഗാല്ലിവെയർ മുനിസിപ്പാലിറ്റിയുടെ വലിയൊരു ഭാഗത്താണ് ഇതു നിലനിൽക്കുന്നത്. മനുഷ്യസ്പർശനമേൽക്കാത്ത യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലാപോണിയൻ പ്രദേശം ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Muddus National Park". Naturvårdsverket. Archived from the original on 2014-03-25. Retrieved 2009-02-26.
"https://ml.wikipedia.org/w/index.php?title=മുഡ്ഡുസ്_ദേശീയോദ്യാനം&oldid=3807265" എന്ന താളിൽനിന്ന് ശേഖരിച്ചത്