മുക്ത്യാർ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുരാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുമ്പോൾ പ്രത്യക്ഷ ബലപ്രയോഗപരിമിതികൾ തിരിച്ചറിഞ്ഞ രാജ്യം നേരിട്ടല്ലാതെ, മറ്റ് വഴികളിലൂടെ (ഭീകരപ്രവർത്തനം പോലുള്ള) നടത്തുന്ന ആക്രമണത്തെ മുക്ത്യാർ യുദ്ധം അഥവാ പ്രോക്സി വാർ എന്നുവിളിക്കുന്നു. ഭീകരപ്രവർത്തർക്ക് പരിശീലനം നൽകി അയയ്ക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തി സാധാരണക്കാരെ കൊല്ലുക എന്നിങ്ങനെ വിവിധമാർഗ്ഗങ്ങൾ ഇതിനായി തെരഞ്ഞെടുക്കുന്നു. പ്രാദേശികമായി മുക്ത്യാർ യുദ്ധം വലിയ വിപത്തുകൾ സൃഷ്ടിക്കും. മധ്യപൗരസ്ത്യരും സൗദി അറേബ്യയും തമ്മിലും സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ[1] എന്നിവിടങ്ങളിലും ഇത്തരം യുദ്ധ മുറകൾ ഭീഷണിയാകുന്നു. പാകിസ്ഥാൻ ഇന്ത്യയിൽ മുക്ത്യാർ യുദ്ധഭീതി പരത്തുന്നുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "Afghanistan sees record high of civilians casualties in five years". Afghanistan sees record high of civilians casualties in five years. 19/02/2015. Check date values in: |date= (help)
  2. "സമാധാനത്തിന്റെ വാഗാ കവാടത്തിലേയ്ക്ക് എത്ര കാതം?". മാതൃഭൂമി ജി.കെ. കറന്റ് അഫയേഴ്സ്. Check date values in: |accessdate= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=മുക്ത്യാർ_യുദ്ധം&oldid=3523356" എന്ന താളിൽനിന്ന് ശേഖരിച്ചത്