Jump to content

മില്ലി ബോബി ബ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മില്ലി ബോബി ബ്രൗൺ
മില്ലി ബോബി ബ്രൗൺ 2017 സാൻ ഡിയാഗോ കോമിക്-കോൺ വേദിയിൽ
ജനനം (2004-02-19) 19 ഫെബ്രുവരി 2004  (20 വയസ്സ്)
Marbella, Andalusia, സ്‌പെയിൻ
ദേശീയതബ്രിട്ടീഷ്
പൗരത്വംബ്രിട്ടീഷ്
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം2013– മുതൽ


മില്ലി ബോബി ബ്രൗൺ (ജനനം ഫെബ്രുവരി 19, 2004) ഒരു ഇംഗ്ലീഷ് നടിയും മോഡലുമാണ്. നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിൽ ഇലവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ പ്രശസ്തയായ അവർ ഇതേ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശവും തന്റെ പതിമൂന്നാം വയസ്സിൽ നേടി.[1]

ഇംഗ്ളീഷ് ദമ്പതികളായ കെല്ലിയുടെയും റോബർട്ട് ബ്രൗണിന്റെയും നാലു മക്കളിൽ മൂന്നാമത്തെ കുട്ടിയായി സ്പെയിനിലെ മലാഗയിലാണ് മില്ലി ബോബി ബ്രൗൺ ജനിച്ചത്.[2] സ്ട്രേഞ്ചർ തിങ്‌സ് കൂടാതെ വൺസ് അപ്പോൺ എ ടൈം ഇൻ വൺഡർലാൻഡ്, ഇൻട്രൂഡർസ്, എൻ.സി.ഐ.സ്, മോഡേൺ ഫാമിലി, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ പരമ്പരകളും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[3] ഗോഡ്‌സില്ല എന്ന ചിത്രത്തിന്റ് തുടർച്ചയായ ഗോഡ്‌സില്ല: കിംഗ്‌ ഓഫ് ദ മോൺസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും മില്ലി ബോബി ബ്രൗൺ അരങ്ങേറും.[4] 

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
2019 Godzilla: King of the Monsters Madison Russell Post-production

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2013 വൺസ് അപ്പോൺ എ ടൈം ഇൻ വണ്ടർലാന്റ് യംഗ് ആലീസ് 2 എപ്പിസോഡുകൾ
2014 ഇൻട്രൂഡേർസ് മാഡിസൺ ഒ'ഡോണൽ പ്രധാന റോൾ; 8 എപ്പിസോഡുകൾ
2014 എൻസിഐസ് റേച്ചൽ ബാൺസ് എപ്പിസോഡ്: "പാരന്റൽ ഗൈഡൻസ് സജെസ്റ്റഡ്"
2015 മോഡേൺ ഫാമിലി ലിസി എപ്പിസോഡ്: "ക്ലോസറ്റ്? യുവിൽ ലവ് ഇറ്റ്!"
2015 ഗ്രേയ്സ് അനാറ്റമി റൂബി എപ്പിസോഡ്: "ഐ ഫീൽ ദ എർത്ത് മൂവ്"
2016–മുതൽ സ്ട്രേഞ്ചർ തിങ്സ് ഇലവൻ / ജേൻ പ്രധാന റോൾ

സംഗീത വീഡിയോകൾ

[തിരുത്തുക]
Year Title Artist Ref.
2016 "Find Me" Sigma featuring Birdy [5]
2017 "I Dare You" The xx [6]

അവലംബം

[തിരുത്തുക]
  1. Travers, Ben (19 July 2016). "Meet 'Stranger Things' Breakout Millie Bobby Brown, aka Lucky Number Eleven". IndieWire. Retrieved 22 July 2016.
  2. "Millie Bobby Brown - Full Panel/Q&A - SLCC 2016". YouTube. 2 September 2016. Retrieved 12 January 2017.
  3. "John Simm and Mira Sorvino Start Filming BBC AMERICA's Intruders as James Frain, Tory Kittles, and Millie Brown Join Cast". BBC Worldwide. 24 February 2014. Retrieved 23 November 2016.
  4. Kit, Borys (27 January 2017). "'Stranger Things' Breakout Millie Bobby Brown Set to Star in 'Godzilla' Sequel (Exclusive)". The Hollywood Reporter. Retrieved 27 January 2017.
  5. Stone, Natalie (3 November 2016). "Watch Stranger Things' Millie Bobby Brown Star in Birdy and Sigma's New Music Video 'Find Me'". People. Retrieved 4 November 2016.
  6. Nordstrom, Leigh (29 June 2017). "Exclusive: Paris Jackson, Millie Bobby Brown Wear Calvin Klein for The xx New Music Video". Women's Wear Daily. Retrieved 29 June 2017.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മില്ലി_ബോബി_ബ്രൗൺ&oldid=4100585" എന്ന താളിൽനിന്ന് ശേഖരിച്ചത്