Jump to content

മിച്ചൽ സാന്റ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിച്ചൽ സാന്റ്നർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മിച്ചൽ ജോസഫ് സാന്റ്നർ
ജനനം (1992-02-05) 5 ഫെബ്രുവരി 1992  (32 വയസ്സ്)
ഹാമിൽടൺ, ന്യൂസിലൻഡ്
ബാറ്റിംഗ് രീതിഇടംകൈ
ബൗളിംഗ് രീതിഇടംകൈ ഓർത്തഡോക്സ് സ്പിൻ
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 268)27 നവംബർ 2015 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്22 സെപ്തംബർ 2016 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 184)9 ജൂൺ 2015 v ഇംഗ്ലണ്ട്
അവസാന ഏകദിനം6 ഫെബ്രുവരി 2016 v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.74
പ്രാദേശിക തലത്തിൽ
വർഷംടീം
2011–presentനോർത്തേൺ ഡിസ്ട്രിക്ട്സ്
2016–presentവോർക്കെസ്റ്റർഷെയർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 3 14 25 38
നേടിയ റൺസ് 130 294 1,115 921
ബാറ്റിംഗ് ശരാശരി 26.00 49.00 29.34 34.11
100-കൾ/50-കൾ 0/0 0/0 2/6 0/4
ഉയർന്ന സ്കോർ 45 48 118 86
എറിഞ്ഞ പന്തുകൾ 409 488 3,110 1,618
വിക്കറ്റുകൾ 6 15 31 45
ബൗളിംഗ് ശരാശരി 31.00 34.60 52.64 29.40
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/37 3/31 3/51 4/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 5/– 27/– 19/–
ഉറവിടം: CricketArchive, 18 March 2016

ന്യൂസിലൻഡിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന ഒരു താരമാണ് മിച്ചൽ സാന്റ്നർ.ഒരു ഇടംകൈയൻ സ്പിന്നറും ഇടംകൈയൻ ബാറ്റ്സ്മാനുമാണ് അദ്ദേഹം. 1992 ഫെബ്രുവരി 5ന് ഹാമിൽടണിലാണ് സാന്റ്നർ ജനിച്ചത്. 2015 ജൂൺ 9ന് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് സാന്റ്നർ ന്യൂസിലന്റിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്[1]. 2016 മാർച്ചിൽ ഇന്ത്യയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്കെതിരെ 11 രൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് കളിയിലെ കേമനായതാണ് സാന്റ്നറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം[2]. സാന്റ്നറുടെ ബൗളിങ് മികവിൽ ആ മൽസരത്തിൽ ന്യൂസിലൻഡ് 47 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു[3]. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ട്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Guptill, Henry in NZ Test squad for England". ESPNcricinfo. Retrieved 5 April 2015.
  2. "World T20, 13th Match, Super 10 Group 2: India v New Zealand at Nagpur, 15 March 2016". ESPNcricinfo. Retrieved 18 March 2016.
  3. "NZ spin trio routs India on raging turner". Retrieved 17 March 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • മിച്ചൽ സാന്റ്നർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=മിച്ചൽ_സാന്റ്നർ&oldid=2398545" എന്ന താളിൽനിന്ന് ശേഖരിച്ചത്