മിഖായേൽ ബൊട്‌വിനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായേൽ ബൊട്‌വിനിക്
Mikhail Botvinnik
Botvinnik 1933.jpg
Mikhail Botvinnik
മുഴുവൻ പേര് Mikhail Moiseyevich Botvinnik
രാജ്യം Soviet Union
ജനനം 1911 ഓഗസ്റ്റ് 17(1911-08-17)
Kuokkala, Grand Duchy of Finland, part of the Russian Empire (now Repino, Russia)
മരണം 1995 മേയ് 5(1995-05-05) (പ്രായം 83)
Moscow, Russia
സ്ഥാനം Grandmaster
ലോകജേതാവ് 1948–57
1958–60
1961–63
ഉയർന്ന റേറ്റിങ് 2660 (January 1971)[1]

ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായമിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

പിൽക്കാല ജീവിതം[തിരുത്തുക]

തിരക്കേറിയതും സംഭവ ബഹുലവുമായ ചെസ്സ് ജീവിതത്തിൽ നിന്നും ഏതാണ്ട് 1970 ടെ ബൊട് വിനിക് വിരമിയ്ക്കുകയുണ്ടായി.തുടർന്നു കമ്പ്യൂട്ടർ ചെസ് പോഗ്രാമുകൾ വികസിപ്പിച്ച് എടുക്കുന്നതിനും പുതിയ സോവിയറ്റ് കളിക്കാരെ പരിശീലിപ്പിയ്ക്കുന്നതിനും സമയം നീക്കിവെച്ചു.‘സോവിയറ്റ് ചെസ്സ് സ്ക്കൂളുകളുടെ അധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെട്ടു.1981 ൽ അദ്ദേഹത്തിന്റെ ആത്മകഥ Achieving the Aim(ISBN 0-08-024120-4) പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി.

അവലംബം[തിരുത്തുക]

നേട്ടങ്ങൾ
Vacant
Title last held by
അലക്സാണ്ടർ അലഖിൻ
ലോക ചെസ്സ് ചാമ്പ്യൻ
1948–1957
Succeeded by
വാസിലി സ്മിസ് ലോഫ്
Preceded by
വാസിലി സ്മിസ് ലോഫ്
ലോക ചെസ്സ് ചാമ്പ്യൻ
1958–1960
Succeeded by
മിഖായേൽ താൽ
Preceded by
മിഖായേൽ താൽ
ലോക ചെസ്സ് ചാമ്പ്യൻ
1961–1963
Succeeded by
ടിഗ്രൻ പെട്രോഷ്യൻ
"https://ml.wikipedia.org/w/index.php?title=മിഖായേൽ_ബൊട്‌വിനിക്&oldid=1972027" എന്ന താളിൽനിന്നു ശേഖരിച്ചത്