മികുമി ദേശീയോദ്യാനം

Coordinates: 7°12′S 37°08′E / 7.200°S 37.133°E / -7.200; 37.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മികുമി ദേശീയോദ്യാനം
മികുമി ദേശീയോദ്യാന ദൃശ്യം.
Map showing the location of മികുമി ദേശീയോദ്യാനം
Map showing the location of മികുമി ദേശീയോദ്യാനം
LocationMikumi near Morogoro, Tanzania
Nearest cityDar es Salaam
Coordinates7°12′S 37°08′E / 7.200°S 37.133°E / -7.200; 37.133
Area3,230 km²
Established1964
Visitors41,666 (in 2012[1])
Governing bodyTanzania National Parks Authority (TANAPA)

മികുമി ദേശീയോദ്യാനം ടാൻസാനിയയിലെ മോറോഗോറോയ്ക്കു സമീപമുള്ള 1964 ൽ സ്ഥാപിതമായ ഒരു ദേശീയോദ്യാനമാണ്. 3,230 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം രാജ്യത്തെ നാലാമത്തെ വലിയ ഉദ്യാനമാണ്.[2] ഈ ദേശീയോദ്യാനത്തെ ഖണ്ഡിച്ച് ടാൻസാനിയയുടെ എ -7 ഹൈവേ കടന്നുപോകുന്നു. മികുമി തെക്കൻ പ്രദേശത്ത് സല്യൂസ് ഗെയിം റിസേർവുമായി[3]  അതിർത്തി പങ്കിടുന്നു. ഈ രണ്ട് ദേശീയോദ്യനങ്ങളും ചേർന്ന് അത്യപൂർവ്വമായ ആവാസവ്യവസ്ഥ കാഴ്ചവയ്ക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ പ്രകൃതിദത്തമായ രണ്ട് അതിരുകൾ ഉഡ്‍സുൻഗ്വ പർവ്വതനിരകളും ഉലുഗുരു പർവതനിരകളുമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.
  2. "Mikumi National Park". Tanzania Tourism. Archived from the original on 2017-05-07. Retrieved May 15, 2017.
  3. "Mikumi National Park". Tanzania Tourism. Archived from the original on 2017-05-07. Retrieved May 15, 2017.
"https://ml.wikipedia.org/w/index.php?title=മികുമി_ദേശീയോദ്യാനം&oldid=3788963" എന്ന താളിൽനിന്ന് ശേഖരിച്ചത്