ദാർ എസ് സലാം
ദൃശ്യരൂപം
(Dar es Salaam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dar es-Salaam
Dar | ||||
|---|---|---|---|---|
| City of Dar es-Salaam | ||||
From top: Aerial view of Dar es Salaam; city from MV Kigamboni; Tanzania National Stadium; aerial view of Dar es Salaam Port | ||||
| Coordinates: 6°48′S 39°17′E / 6.800°S 39.283°E | ||||
| Country | ||||
| Zone | Coastal Indian Ocean | |||
| Districts | ||||
| സർക്കാർ | ||||
| • Regional Commissioner | Amos Makalla | |||
| • Lord Mayor | Isaya Mwita Charles | |||
| വിസ്തീർണ്ണം | ||||
• ആകെ | 1,493 ച.കി.മീ. (576 ച മൈ) | |||
| • ജലം | 0 ച.കി.മീ. (0 ച മൈ) | |||
| ജനസംഖ്യ (2020[2]) | ||||
• ആകെ | 64,00,000 | |||
| • ജനസാന്ദ്രത | 4,300/ച.കി.മീ. (11,000/ച മൈ) | |||
| സമയമേഖല | UTC+3 (EAT) | |||
| Postcode | 11xxx | |||
| ഏരിയ കോഡ് | 022 | |||
| HDI (2018) | 0.631 medium · 2nd | |||
| വെബ്സൈറ്റ് | City Website | |||
ടാൻസാനിയയിലെ ഏറ്റവും വലിയ നഗരമാണ് ദാർ എസ് സലാംഅറബി: دار السلام Dār as-Salām.അറബിപദമായ ദാർ എസ് സലാമിന് 'ശാന്തിയുടെ സങ്കേതം' എന്നാണ് അർഥം. ടാൻസാനിയയുടെ മുൻ തലസ്ഥാനം കൂടിയായ ഈ നഗരം പൂർവാഫ്രിക്കയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുകൂടിയാണ്. [3] . ഇന്ത്യൻ മഹാസമുദ്രതീരത്ത് സാൻസിബാർദ്വീപിന് തെക്കായി സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Statistical Abstract 2011, Tanzania National Bureau of Statistics". Archived from the original on 5 November 2013.
- ↑ "These are the 15 fastest-growing cities in the world". World Economic Forum (in ഇംഗ്ലീഷ്). Retrieved 13 February 2022.
- ↑ "Major urban areas - population". cia.gov. Archived from the original on 2012-05-04. Retrieved 18 November 2014.