മാർട്ടിൻ വാഹ്‌ൽ
ദൃശ്യരൂപം
Martin Henrichsen Vahl[1] | |
---|---|
ജനനം | |
മരണം | ഡിസംബർ 24, 1804 | (പ്രായം 55)
ദേശീയത | Danish-Norwegian |
തൊഴിൽ | Botanist and zoologist |
ഡെന്മാർക്ക്-നോർവേക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനുമായിരുന്നു മാർട്ടിൻ വാഹ്‌ൽ (Martin Henrichsen Vahl) (ഒക്ടോബർ 10, 1749 – ഡിസംബർ 24, 1804).[2]
ജീവചരിത്രം
[തിരുത്തുക]കോപൻഹേഗൻ സർവ്വകലാശാലയിലുംt ലിനയേസിന്റെ കീഴിൽ ഉപ്സാല സർവ്വകലാശാലയിലുമാണ് അദ്ദേഹം സസ്യശാസ്ത്രത്തിൽ പഠനം നടത്തിയത്. Flora Danica fasc. XVI-XXI (1787–1799), Symbolæ Botanicæ I-III (1790–1794), Eclogæ Americanæ I-IV (1796–1807), Enumeratio Plantarum I-II (1804–1805) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹമാണ് എഡിറ്റുചെയ്തത്. കോപ്പൻഹേഗൻ സർവ്വകലാശാലയിലെ ബൊടാണിക്കൽ ഗാർഡനിൽ 1779 മുതൽ 1782 വരെ അദ്ദേഹം അധ്യാപകനായിരുന്നു.
1783-88 കാലത്ത ഗവേഷണത്തിനായി അദ്ദേഹം പലതവണ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പര്യവേഷണം നടത്തി.
അവലംബം
[തിരുത്തുക]- ↑ International Plant Names Index
- ↑ Per M. Jørgensen (1999). "Martin Vahl (1749-1804) – den første norske botanikkprofessor" (PDF). Blyttia Norsk Botanisk Forenings Tidsskrift, volume 57, page 53. Retrieved January 1, 2017.
- ↑ "Author Query for 'Vahl.'". International Plant Names Index.
- ↑ Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
മറ്റു സ്രോതസ്സുകൾ
[തിരുത്തുക]- Christensen, Carl (1932) Martin Vahl, pp. 85–88 in: Meisen, V. Prominent Danish Scientists through the Ages. University Library of Copenhagen 450th Anniversary. Levin & Munksgaard, Copenhagen.