യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ
Københavns Universitet
പ്രമാണം:University of Copenhagen Seal.svg
ലത്തീൻ: Universitas Hafniensis
ആദർശസൂക്തംCoelestem adspicit lucem (Latin)
തരംPublic university
സ്ഥാപിതം1479
ബജറ്റ്DKK 8,305,886,000 ($1.5 billion) (2013)[1]
റെക്ടർHenrik C. Wegener
അദ്ധ്യാപകർ
5,166 (2017)[2]
കാര്യനിർവ്വാഹകർ
4,119 (2017)[2]
വിദ്യാർത്ഥികൾ38,615 (2017)[3]
ബിരുദവിദ്യാർത്ഥികൾ21,764 (2017)[3]
16,818 (2017)[3]
ഗവേഷണവിദ്യാർത്ഥികൾ
3,106 (2016)[4]
സ്ഥലംCopenhagen, Denmark ഡെന്മാർക്ക്
ക്യാമ്പസ്City Campus,
North Campus,
South Campus and
Frederiksberg Campus
അഫിലിയേഷനുകൾIARU, EUA
വെബ്‌സൈറ്റ്www.ku.dk

യൂനിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ (UCPH) (Danish: Københavns Universitet)  ഡെന്മാർക്കിലെ ഏറ്റവും പഴയ സർവകലാശാലയും ഗവേഷണ സ്ഥാപനവുമാണ്. 1479 ൽ ഒരു studium generale ആയി സ്ഥാപിക്കപ്പെട്ട ഇത് ഉപ്സാല യൂണിവേഴ്സിറ്റി (1477) കഴിഞ്ഞാൽ സ്കാന്ഡി‍നേവിയയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ്.

അവലംബം[തിരുത്തുക]

  1. "Facts and figures – University of Copenhagen". University of Copenhagen. Archived from the original on 2017-01-13. Retrieved 16 January 2015.
  2. 2.0 2.1 "Personale" [Personnel] (in ഡാനിഷ്). University of Copenhagen. Archived from the original on 2017-07-26. Retrieved 16 January 2015.
  3. 3.0 3.1 3.2 "Studerende" [Students]. University of Copenhagen. Retrieved 1 October 2017.
  4. "Forskning og formidling" [Research and circulation] (in ഡാനിഷ്). University of Copenhagen. Archived from the original on 2017-07-26. Retrieved 16 January 2015.