മാർഗരറ്റ് ഡുറാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർഗരറ്റ് ഡുറാസ്
Marguerite Duras 1993.jpg
മാർഗരറ്റ് ഡുറാസ്, 1993ലെ ചിത്രം
ജനനം 1914 ഏപ്രിൽ 4(1914-04-04)
Saigon, French Indochina (now വിയറ്റ്നാം)
മരണം 1996 മാർച്ച് 3(1996-03-03) (പ്രായം 81)
പാരീസ്
ദേശീയത ഫ്രെഞ്ച്
തൊഴിൽ സാഹിത്യകാരി
രചനാകാലം 20-ാം നൂറ്റാണ്ട്
രചനാ സങ്കേതം നോവൽ, നാടകം

പ്രശസ്തയായ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമാണ് മാർഗരറ്റ് ഡുറാസ്.

ജീവിതരേഖ[തിരുത്തുക]

1914 ഏപ്രിൽ 4ന് വിയറ്റ്നാമിലെ ഗിയാദിനിൽ ജനിച്ചു. 17-ാമത്തെ വയസ്സിൽ ഫ്രാൻസിലെത്തിയ മാർഗരറ്റ് സൊർബോണിലെ പാരിസ് യൂണിവേഴ്സിറ്റിയിലാണ് ഉപരിപഠനം നടത്തിയത്.

1996 മാർച്ച് 3ന് മാർഗരറ്റ് ഡുറാസ് നിര്യാതയായി.

സാഹിത്യരംഗം[തിരുത്തുക]

1942ലാണ് മാർഗരറ്റ് ഡുറാസ് സാഹിത്യരചന ആരംഭിച്ചത്. 1950ൽ പ്രസിദ്ധീകരിച്ച "ഉൻബരാഷ് കോൻത്ര്ൽ പസിഫീക്" (The Sea Wall) എന്ന നോവലാണ് ഡുറാസിനെ ശ്രദ്ധേയയാക്കിയത്.

1973-ൽ രചിച്ച "ഇൻഡ്യാ സോങ്" നാടകകൃത്ത് എന്ന നിലയിലും അദ്ദേഹത്തെ ശ്രദ്ധേയയാക്കി. നിരവധി തിരക്കഥകളും ഇവരുടെ സംഭാവനയായുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ഡുറാസ്&oldid=2786995" എന്ന താളിൽനിന്നു ശേഖരിച്ചത്