മാസായി മാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Maasai Mara National Reserve of Kenya
Maasai Mara scenery
Typical "spotted" Maasai Mara scenery
Map showing the location of Maasai Mara National Reserve of Kenya
Map showing the location of Maasai Mara National Reserve of Kenya
Location of Maasai Mara National Reserve
സ്ഥാനം Kenya, Rift Valley Province
സമീപ നഗരം Narok
നിർദ്ദേശാങ്കം 1°29′24″S 35°8′38″E / 1.49000°S 35.14389°E / -1.49000; 35.14389Coordinates: 1°29′24″S 35°8′38″E / 1.49000°S 35.14389°E / -1.49000; 35.14389
വിസ്തീർണ്ണം 1,510 km2 (580 sq mi)[1]
സ്ഥാപിതം 1961
ഭരണസമിതി Trans-Mara and Narok County Councils

മസായി മാര ദേശീയ റിസർവ്വ്, കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു വലിയ ഗെയിം റിസേർവാണ്. ടാൻസാനിയയിലെ മാരാ പ്രവിശ്യയിലെ സെരെൻഗീറ്റി ദേശീയോദ്യാനം ഇതിനോടു ചേർന്ന് കിടക്കുന്നു. ഈ പ്രദേശത്ത് വസിച്ചിരുന്ന മസായ് ജനതയുടെ ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേരു നൽകിയത്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WDPA എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മാസായി_മാര&oldid=2548615" എന്ന താളിൽനിന്നു ശേഖരിച്ചത്