Jump to content

മാറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mara
Temporal range: Pleistocene - Recent
A male mara
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Rodentia
Family: Caviidae
Subfamily: Dolichotinae
Genus: Dolichotis
Desmarest, 1820
Species

D. patagonum, Patagonian mara
D. salinicola, Chacoan mara

അർജന്റീന സ്വദേശം ആയുള്ള ഒരു വലിയ കരണ്ടുതീനി ആണ് മാറാ . കരണ്ടുതീനികളുടെ കൂട്ടത്തിൽ വലിപ്പത്തിൽ നാലാം സ്ഥാനം ആണ് ഇവയ്ക്ക് (ക്യാപിബാറ ,ബീവർ , മുള്ളൻ പന്നി ) , ഏകദേശം 45 സെ മി ഉയരം വയ്ക്കുന്ന ഇവയ്ക്കു 11 കിലോ വരെ ഭാരവും ഉണ്ട്. [1]

അവലംബം

[തിരുത്തുക]
  1. Woods, C. A.; Kilpatrick, C. W. (2005). "Infraorder Hystricognathi". In Wilson, D. E.; Reeder, D. M. Mammal Species of the World (3rd ed.). Johns Hopkins University Press. p. 1555. ISBN 978-0-8018-8221-0. OCLC 62265494.
"https://ml.wikipedia.org/w/index.php?title=മാറാ&oldid=2285023" എന്ന താളിൽനിന്ന് ശേഖരിച്ചത്